Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsകേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ...

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

കോട്ടയം : കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (16/09/2025) മുതൽ 18/09/2025 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു .നാളെ (17) പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും 18 ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലും കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മലപ്പുറത്ത് എം പോക്സ് രോഗ ലക്ഷണത്തോടെ ഒരാൾ ആശുപത്രിയിൽ

മലപ്പുറം : എം പോക്സ് രോഗ ലക്ഷണത്തോടെ ഒരാളെ മഞ്ചേരി മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചു.ഇയാളുടെ സ്രവ സാംപിൾ കോഴിക്കോട് മെഡിക്കൽ കോളജ് വൈറോളജി ലാബിലേക്ക് അയച്ചു. ഇന്നലെയാണ് വിദേശത്തു നിന്നും എത്തിയ യുവാവിനെ...

Kerala Lotteries Results 17-11-2025 Bhagyathara BT-29

1st Prize : ₹1,00,00,000/- BJ 276402 (CHERTHALA) Consolation Prize ₹5,000/- BA 276402 BB 276402 BC 276402 BD 276402 BE 276402 BF 276402 BG 276402 BH 276402 BK...
- Advertisment -

Most Popular

- Advertisement -