Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaനെഹ്റു ട്രോഫി...

നെഹ്റു ട്രോഫി വള്ളം കളി: ബോട്ടുകൾ മാറ്റി പാർക്ക് ചെയ്യണം

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളം കളിയോടനുബന്ധിച്ച്
ട്രാക്കിന്റെയും പന്തലിന്റെയും  നിർമ്മാണം നടക്കുന്നതിനാൽ പുന്നമട സ്റ്റാർട്ടിങ് പോയിന്റ് മുതൽ ഫിനിഷിംഗ് പോയിന്റ് വരെയുള്ള എല്ലാ ഹൗസ് ബോട്ടുകളും എസ് ഡബ്ല്യൂ ടി ഡി ബോട്ടുകളും ആഗസ്റ്റ് 31  വൈകിട്ട് അഞ്ച് മണി വരെ മാറ്റി പാർക്ക് ചെയ്യണമെന്നു ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ വിനോദ് പി എസ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരീശന് തങ്ക അങ്കി ചാർത്തി ദീപാരാധന: ഭക്തർക്ക് ദർശിക്കാൻ അവസരം ഒരുക്കി 

ശബരിമല: മണ്ഡലപൂജയ്ക്കു മുന്നോടിയായി ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽനിന്നു ഘോഷയാത്രയായി സന്നിധാനത്ത് എത്തിച്ച തങ്ക അങ്കിക്ക് ഭക്തി നിർഭരമായ  വരവേൽപ്പ് നൽകി. തുടർന്നു തങ്ക അങ്കി ചാർത്തി ശബരീശനു ദീപാരാധന നടന്നു. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ...

യൂണിയൻ ആർട്ട്സ് സൊസൈറ്റി

തിരുവല്ല : തിരുവല്ല യൂണിയൻ ആർട്ട്സ് സൊസൈറ്റിയുടെ മാർച്ച് മാസ പരിപാടി സെൻ്റ് ജോൺസ് കത്തിഡ്രൽ ഹാളിൽ വച്ച് നടന്നു. പരിപാടിയിൽ വള്ളംകുളം പ്രകാശ് കുമാറും സംഘവും മൊഴിയൂട്ട് എന്ന നാടൻ പാട്ട്...
- Advertisment -

Most Popular

- Advertisement -