Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsKonniകോന്നി മെഡിക്കൽ...

കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒപി സമയങ്ങളിൽ മാറ്റം

കോന്നി : കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒപി സമയങ്ങളിൽ മാറ്റം വരുത്തിയതായി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ. തിങ്കൾ മുതൽ ശനി വരെ ഇനി രാവിലെ 8 മുതൽ ഉച്ച കഴിഞ്ഞ് 2 വരെ ഒപി പ്രവർത്തിക്കും.

നേരത്തെ രാവിലെ 9 മുതൽ 1 വരെയാണ് പ്രവർത്തിച്ചിരുന്നത്. വികലാംഗർക്കും 60 വയസ് കഴിഞ്ഞവർക്കും മരുന്നുകൾ വാങ്ങുന്നതിനും രജിസ്ട്രേഷനും പ്രത്യേക ക്യൂ ഏർപ്പെടുത്തി. അത്യാഹിത വിഭാഗത്തിൽ 24 മണിക്കൂറും ചികിൽസാ സൗകര്യം ഏർപ്പെടുത്തിയതായും പ്രിൻസിപ്പൽ അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആറന്മുള വള്ളസദ്യയ്ക്ക് സുരക്ഷാ ക്രമീകരണങ്ങളുമായി പോലീസ്

ആറന്മുള : പാർത്ഥസാരഥി ക്ഷേത്രത്തിൽ ഞായർ മുതൽ ആരംഭിക്കുന്ന  വള്ളസദ്യയുടെ  സുരക്ഷാക്രമീകരണങ്ങൾക്കായി പോലീസ് എയ്ഡ് പോസ്റ്റ് കിഴക്കേ നടയിൽ ആരംഭിക്കും. എല്ലാദിവസവും പോലീസ് ഉദ്യോഗസ്ഥരുടെ സേവനം എയ്ഡ് പോസ്റ്റിൽ ലഭ്യമാക്കുമെന്ന് ആറന്മുള പൊലീസ്...

ഹരിവരാസനം പുരസ്‌കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക്

തിരുവനന്തപുരം : സംസ്ഥാന സർക്കാറിന്റെ 2025 ലെ ഹരിവരാസനം പുരസ്‌കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. മകരവിളക്ക് ദിവസം ശബരിമല സന്നിധാനത്ത് വച്ച്...
- Advertisment -

Most Popular

- Advertisement -