Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsChengannoorചെങ്ങന്നൂർ ഫെസ്റ്റ്...

ചെങ്ങന്നൂർ ഫെസ്റ്റ് സാംസ്കാരിക സമ്മേളനം

ചെങ്ങന്നൂർ : ചെങ്ങന്നൂർ ഫെസ്റ്റ് സാംസ്കാരിക സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ബിസിനസ്സ് ഇന്ത്യാ ഗ്രൗണ്ടിൽ നടന്ന യോഗത്തിൽ നഗരസഭ വൈസ് ചെയർമാൻ കെ ഷിബുരാജൻ അധ്യക്ഷനായി. ഫെസ്റ്റ് ചെയർമാൻ പി എം തോമസ്, കെ ജി കർത്ത, നഗരസഭ സ്ഥിരം സമിതി അധ്യക്ഷ കുമാരി, പ്രതിപാൽ പുളിമൂട്ടിൽ, സുജ ജോർജ് , പാണ്ടനാട് രാധാകൃഷ്ണൻ, എസ് വി പ്രസാദ്, ഡോ ഷിബു ഉമ്മൻ എന്നിവർ സംസാരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാലവർഷക്കെടുതി: കുറ്റൂരിൽ വ്യാപക കൃഷി നാശം

തിരുവല്ല: കാലവർഷക്കെടുതിയിൽ കുറ്റൂർ പഞ്ചായത്തിൻ്റെ വിവിധയിടങ്ങളിൽ  വ്യാപക കൃഷി നാശം. തിരുമൂലപുരം, വാളൻ പറമ്പിൽ വീട്ടിൽ, വിപിൻ വി ജോസഫിന്റെ  500 മൂട് ഏത്തവാഴ, വല്യവീട്ടിൽ ബാബുവിന്റെ 150 മൂട് ഏത്തവാഴ എന്നിവയാണ്...

40-ാമത് ഭാഗവത സത്രം: പൊതുയോഗം സംഘടിപ്പിച്ചു

തിരുവല്ല: 40-ാമത് ശ്രീമദ് ഭാഗവത മഹാ സത്രത്തിൻ്റെ പൊതുയോഗം കൂടി.  കാവുംഭാഗം എറങ്കാവ് ഭഗവതി ക്ഷേത്ര ആഡിറ്റോറിയത്തിൽ കൂടിയ പൊതുയോഗത്തിൽ സത്രത്തിൻ്റെ വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. നാരായണീയ പാരായണത്തോടെ ആരംഭിച്ച ചടങ്ങിൽ...
- Advertisment -

Most Popular

- Advertisement -