Sunday, January 25, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaമുഖ്യമന്ത്രിക്ക് അജ്ഞാത​ന്റെ...

മുഖ്യമന്ത്രിക്ക് അജ്ഞാത​ന്റെ വധഭീഷണി

ആലപ്പുഴ: ആലപ്പുഴ ജില്ല കോടതിയിൽ മുഖ്യമന്ത്രിക്ക് വധഭീഷണിയുമായി അജ്ഞാത​ന്റെ ഫോൺകോൾ. ജില്ലാ ജഡ്ജിയുടെ പരാതിയിൽ കേസെടുത്ത്  പൊലീസ്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം.

കോടതിയിലെ ശിരസ്തദാർ ഓഫിസിലേക്ക് വിളിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റു രണ്ടുപേരെയും കൊലപ്പെടുത്തുമെന്ന് അജ്ഞാതൻ ഭീഷണി ഉയർത്തിയത്. ഫോൺ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുടുംബശ്രീ ദേശീയ സരസ് മേളയ്ക്ക്  ചെങ്ങന്നൂര്‍ ഒരുങ്ങി: വിളംബര ജാഥ ഇന്ന്

ചെങ്ങന്നൂർ: ജനുവരി 18 മുതല്‍ 31 വരെ ചെങ്ങന്നൂര്‍ നഗരസഭ സ്റ്റേഡിയത്തില്‍ നടക്കുന്ന  പ്രദര്‍ശന വിപണനമേള കുടുംബശ്രീ ദേശീയ സരസ് മേളയുടെ വിളംബര ജാഥ ഇന്ന്(ശനി) നടക്കും. വൈകിട്ട് നാലിന് ചെങ്ങന്നൂര്‍ ഗവ....

മുൻ എംഎൽഎ പി എം മാത്യു അന്തരിച്ചു

കോട്ടയം : മുൻ കടുത്തുരുത്തി എംഎൽഎ പി എം മാത്യു അന്തരിച്ചു. 75 വയസ്സായിരുന്നു. കരൾ സംബന്ധമായ അസുഖത്തെത്തുടർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ 3.30 നായിരുന്നു അന്ത്യം.ദീർഘകാലം കേരള കോൺഗ്രസ് (എം)...
- Advertisment -

Most Popular

- Advertisement -