Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsശിശുദിനാഘോഷം സംഘടിപ്പിച്ചു

ശിശുദിനാഘോഷം സംഘടിപ്പിച്ചു

തിരുവല്ല : തിരുവല്ല എംജിഎം ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. തിരുവല്ല താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിലെ കുട്ടികളുടെ വാർഡിൽ കുട്ടികൾക്ക് കഥ പുസ്തകങ്ങളും ക്രയോണുകളും കളർ പെൻസിലുകളും വിതരണം ചെയ്യുകയും കുട്ടികളുടെ വാർഡ് ബലൂണുകളും തോരണങ്ങളും ഉപയോഗിച്ച് അലങ്കരിക്കുകയും ചെയ്തു.ആശുപത്രി സൂപ്രണ്ട് ഡോക്ടർ ബിജു ടി എൻ , കുട്ടികളുടെ സ്പെഷ്യലിസ്റ്റ് ഡോ.രഞ്ജിത്ത്, നഴ്സിംഗ് സൂപ്രണ്ട് ലാലി തോമസ്, എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രോഗ്രാം ഓഫീസർ ആനി ജോർജ്, അധ്യാപിക സിസി ജോർജ് എന്നിവർ എൻഎസ്എസ് വോളണ്ടിയേഴ്സിന് നേതൃത്വം നൽകി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സ്കോളർഷിപ്പ് വിതരണം

തിരുവല്ല : അഴിയിടത്തുചിറ ഉത്രമേൽ 2265-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ വിശേഷാൽ പൊതുയോഗം പ്രസിഡന്റ് വി.കെ മുരളീധരൻ നായരുടെ അധ്യക്ഷതയിൽ നടന്നു. കഴിഞ്ഞ അധ്യയന വർഷം ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ പത്താം...

ഡോ സുകുമാർ അഴീക്കോട് ആദർശത്തിൻ്റെ ആൾരൂപം : പ്രൊഫ. പി.ജെ കുര്യൻ

തിരുവല്ല : ഉപനിഷത്തുകളെയും ധാർമികതയെയും ഗാന്ധിസത്തേയും ജനങ്ങളിൽ എത്തിക്കുവാൻ അഹോരാത്രം പണിയെടുത്ത് ഹിമാലയത്തോളം ഉയർന്നു നിന്ന സുകുമാർ അഴീക്കോട് മാഷ് എന്നും ജ്വാലിക്കുന്ന നക്ഷത്രമായി നമ്മെ വഴി നടത്തുമെന്ന് മുൻ രാജ്യസഭ ഉപാധ്യക്ഷൻ...
- Advertisment -

Most Popular

- Advertisement -