Tuesday, April 14, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയത്ത് യുവാക്കളും...

കോട്ടയത്ത് യുവാക്കളും ആബുലൻസ് ഡ്രൈവർമാരും തമ്മിൽ സംഘർഷം

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിനു സമീപം ബൈക്ക് യാത്രികരായ യുവാക്കളും ആബുലൻസ് ഡ്രൈവർമാരും തമ്മിൽ സംഘർഷം. തിങ്കളാഴ്ച രാത്രിയാണ് സംഭവം. പരിക്കേറ്റ അയ്മനം സ്വദേശികളായ രണ്ട് യുവാക്കളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ബൈക്ക് ഓവർടേക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഭവത്തിൽ മൂന്ന് ആംബുലസ് ഡ്രൈവർമാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നിയന്ത്രണങ്ങള്‍ പാളി : ശബരിമലയിൽ വൻ തിരക്ക്   

ശബരിമല : ശബരിമലയിൽ വൻ ഭക്തജന തിരക്ക്.തിക്കിലും തിരക്കിലും തീർഥാടകർ വലയുകയാണ്.ദർശനത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് 10 മണിക്കൂറിലധികം നീളുകയാണ്. മണിക്കൂറുകളോളം പമ്പയിൽ ക്യൂ നിന്നിട്ട് ദർശനം ലഭിക്കാതെ തീർത്ഥാടകർ മടങ്ങിപ്പോകുന്നു. കുടിവെള്ളം പോലും...

ശബരിമല സ്വർണക്കൊള്ള :  രമേശ് ചെന്നിത്തലയുടെ ആരോപണം ശരിവെച്ച് വ്യവസായി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ രമേശ് ചെന്നിത്തലയുടെ ആരോപണം ശരിവെച്ച് വ്യവസായി. സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ പുരാവസ്തു കടത്താണെന്ന മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയു‌ടെ ആരോപണമാണ് വ്യവസായി ശരിവെച്ചത്. പുരാവസ്തു കടത്ത് സംഘത്തെ കുറിച്ചുള്ള...
- Advertisment -

Most Popular

- Advertisement -