Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsപെരിങ്ങര പി...

പെരിങ്ങര പി എം വി സ്കൂളിൽ  സർഗ്ഗസംവാദം സംഘടിപ്പിച്ചു

തിരുവല്ല: പെരിങ്ങര പി എം വി സ്കൂളിൽ  നവതി ആഘോഷങ്ങളുടെ ഭാഗമായ ഒൻപതിന പരിപാടിയിൽ  സർഗ്ഗസംവാദം സംഘടിപ്പിച്ചു.  പ്രശസ്ത യുവകവി എൻ എസ് സുമേഷ് കൃഷ്ണൻ ക്ലാസ് നയിച്ചു. സ്കൂൾ പിടിഎ പ്രസിഡൻറ് മനോജ് കുമാർ അധ്യക്ഷത  വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് റെറ്റി ചെറിയാൻ,  സ്കൂൾ മാനേജ്മെൻറ് അംഗം ശോഭനാദേവി, ടി ടി ഐ പ്രിൻസിപ്പാൾ പത്മജാ ദേവി എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലോക വനിതാ ചെസ് ലോകകപ്പ് കിരീടം ദിവ്യ ദേശ്മുഖിന്

ന്യൂഡൽഹി : ലോക വനിതാ ചെസ് ലോകകപ്പ് കിരീടം ഇന്ത്യയുടെ 19-കാരി ദിവ്യ ദേശ്മുഖിന്. ലോക ചെസ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ്. ആവേശകരമായ കലാശപ്പോരാട്ടത്തിൽ ടൈബ്രേക്കറിൽ ഇന്ത്യന്‍ താരം തന്നെയായ കൊനേരു...

തമ്മനത്തെ ജലസംഭരണി തകർന്ന് വീടുകളിൽ വെള്ളം കയറി : വാഹനങ്ങൾ ഒലിച്ചുപോയി

കൊച്ചി : കൊച്ചി തമ്മനത്തെ ജലസംഭരണി തകർന്ന് വൻ നാശനഷ്ടം .കുടിവെള്ള സംഭരണിയുടെ പാളി തകര്‍ന്ന് വീടുകളിൽ വെള്ളം കയറുകയും വാഹനങ്ങൾ ഒലിച്ചുപോവുകയും ചെയ്തു .വീടുകളുടെ മതിലുകൾ തകർന്നു.പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം . ഏകദേശം...
- Advertisment -

Most Popular

- Advertisement -