Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsപെരിങ്ങര പി...

പെരിങ്ങര പി എം വി സ്കൂളിൽ  സർഗ്ഗസംവാദം സംഘടിപ്പിച്ചു

തിരുവല്ല: പെരിങ്ങര പി എം വി സ്കൂളിൽ  നവതി ആഘോഷങ്ങളുടെ ഭാഗമായ ഒൻപതിന പരിപാടിയിൽ  സർഗ്ഗസംവാദം സംഘടിപ്പിച്ചു.  പ്രശസ്ത യുവകവി എൻ എസ് സുമേഷ് കൃഷ്ണൻ ക്ലാസ് നയിച്ചു. സ്കൂൾ പിടിഎ പ്രസിഡൻറ് മനോജ് കുമാർ അധ്യക്ഷത  വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് റെറ്റി ചെറിയാൻ,  സ്കൂൾ മാനേജ്മെൻറ് അംഗം ശോഭനാദേവി, ടി ടി ഐ പ്രിൻസിപ്പാൾ പത്മജാ ദേവി എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സിന്തറ്റിക്ക് ഡ്രഗുകളിൽ നിന്ന് സിന്തറ്റിക്ക് ട്രാക്കുകളിലേക്ക് കുട്ടികളെ വഴിതിരിച്ച് വിടണം : പരിശുദ്ധ കാതോലിക്കാബാവാ

കോട്ടയം :  കലാലയങ്ങളിലടക്കം കുട്ടികൾ ലഹരിവലയിലേക്ക് വീഴുന്നതായി മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ. മാതൃദേവാലയമായ വാഴൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ ഓശാന...

ശബരിമല യുവതീ പ്രവേശന വിഷയം: എ പത്മകുമാറിന്റെ വെളിപ്പെടുത്തല്‍ തള്ളി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട്  ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ വെളിപ്പെടുത്തല്‍ തള്ളി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. അത്തരത്തിലൊകു പ്രശ്‌നം ഉണ്ടായിട്ടില്ല. പത്മകുമാറിനെ സന്നിധാനത്തു നിന്നും മാറ്റി...
- Advertisment -

Most Popular

- Advertisement -