Monday, April 6, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryഉപഭോക്തൃ സെമിനാറും...

ഉപഭോക്തൃ സെമിനാറും ശില്പശാലയും

ചങ്ങനാശേരി : ലോക ഉപഭോക്തൃ ദിനത്തോടനുബന്ധിച്ച് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആന്റ് സിറ്റിസണ്‍സ് റൈറ്റ്‌സ് ഫോറം സംഘടിപ്പിച്ച ബോധവല്‍ക്കരണ സെമിനാറും പരാതി പരിഹാര ശില്‍പ്പശാലയും ഫോറം സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ജയിംസ് ഉദ്ഘാടനം ചെയ്തു.ഫോറം സംസ്ഥാന സമിതി അംഗം ജസ്റ്റിന്‍ ബ്രൂസ് അദ്ധ്യക്ഷനായി.

സംസ്ഥാന ജനറല്‍ സെക്രട്ടറി ജയിംസ് കലാവടക്കന്‍ ആമുഖ പ്രഭാഷണം നടത്തി. താലൂക്ക് സപ്ലൈ ആഫീസര്‍ ജി. ശ്രീജിത്ത്, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.എന്‍. അനില്‍കുമാര്‍, താലൂക്ക് വികസന സമിതി അംഗം പി.എം. കബീര്‍, ഡൂപ ജെയിംസ്, പത്മകുമാര്‍ ഇത്തിത്താനം, സണ്ണി കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു. അഡ്വ. ഗ്ലോറി വി.ഗ്രിഗറി ഉപഭോക്തൃ സംരക്ഷണ ക്ലാസ് നയിച്ചു. റേഡിയോ മീഡിയാ വില്ലേജ് പ്രോഗ്രാം ഹെഡ് വിപിന്‍ രാജിനെ ആദരിച്ചു.

ഉപഭോക്താക്കളില്‍ നിന്നും ലഭിച്ച പരാതികളിന്മേല്‍ നടപടികള്‍ സ്വീകരിക്കുവാന്‍ തീരുമാനിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കേരള കോൺഗ്രസ്‌ പാർട്ടിയുടെ ജന്മദിനം ആഘോഷിച്ചു

ചങ്ങനാശ്ശേരി : കേരള കോൺഗ്രസ്‌ പാർട്ടിയുടെ ജന്മദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ചങ്ങനാശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സെൻട്രൽ ജംഗ്ഷനിൽ നിയോജക മണ്ഡലം പ്രസിഡന്റ്‌ മാത്തുകുട്ടി പ്ലാത്താനം പാതകയുയർത്തി. ശേഷം നടന്ന...

ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 33 പേർക്ക് പരുക്ക്

അടൂർ:  കടമ്പനാട് കല്ലുകുഴി ജംഗ്ഷന് സമീപം വിനോദയാത്രയ്ക്കു പോയ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 33 പേർക്ക് പരുക്ക്. ബസിലുണ്ടായിരുന്ന പത്ത് മാസം പ്രായമായ കുഞ്ഞ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കൊല്ലം ഫാത്തിമ...
- Advertisment -

Most Popular

- Advertisement -