Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsഡിസിസി ട്രഷററുടെ...

ഡിസിസി ട്രഷററുടെ ആത്മഹത്യ : ഐ.സി. ബാലകൃഷ്ണൻ എം എൽ എ യെ അറസ്‌റ്റു ചെയ്ത് ജാമ്യത്തിൽ വിട്ടു

വയനാട് : വയനാട് ഡിസിസി ട്രഷറർ എൻ എം വിജയൻറെ ആത്മഹത്യ കേസിൽ പ്രേരണ കുറ്റം ചുമത്തപ്പെട്ട എംഎൽഎ ഐ സി ബാലകൃഷ്ണൻ എംഎൽഎയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. പ്രേരണകുറ്റം ചുമത്തിയതിൽ ഐ സി ബാലകൃഷ്ണനാണ് ഒന്നാം പ്രതി. ചോദ്യം ചെയ്യൽ നടപടികൾ പൂർത്തിയായ സാഹചര്യത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച ഐ. സി ബാലകൃഷ്ണന്റെ വീട്ടിലടക്കം പൊലീസെത്തി പരിശോധന നടത്തിയിരുന്നു. കേസിൽ രണ്ട് കോൺ​ഗ്രസ് നേതാക്കളുടെ അറസ്റ്റ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രമുഖ ആണവ ശാസ്ത്രജ്ഞൻ രാജഗോപാല ചിദംബരം അന്തരിച്ചു

മുംബൈ :1975ലെയും 1998ലെയും ആണവപരീക്ഷണങ്ങളിൽ നിർണായക പങ്കുവഹിച്ച പ്രമുഖ ആണവ ശാസ്ത്രജ്ഞൻ രാജഗോപാല ചിദംബരം  അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് മുംബൈയിലെ ജസ്‌ലോക് ആശുപത്രിയിൽ വച്ചാണ് മരണം. 88 വയസായിരുന്നു .പൊഖ്റാൻ –...

അധ്യാപക ഒഴിവ്

പത്തനംതിട്ട : ചെന്നീര്‍ക്കര പിഎംശ്രീ കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപക ഒഴിവ്. പിജിടി (ഹിന്ദി, ഇംഗ്ലീഷ്, മാത്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, കമ്പ്യൂട്ടര്‍ സയന്‍സ്, ഹിസ്റ്ററി, ജ്യോഗ്രഫി, എക്കണോമിക്‌സ്), ടി ജി ടി (ഹിന്ദി,...
- Advertisment -

Most Popular

- Advertisement -