തിരുവല്ല: പെരിങ്ങര കരയിൽ തിരുപന്തത്തോട് അനുബന്ധിച്ചുള്ള ദേശവിളക്ക് തെളിയിച്ചു. പെരിങ്ങര 1110 നമ്പർ എൻ എസ് എസ് കരയോഗം സെക്രട്ടറി മുരളീധരകുറുപ്പ് തിരി തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ആർ. ഭാസി, എൻ. ജയറാം, അഭിലാഷ്, മനോജ് കളരിയ്ക്കൽ, ചന്ദ്രൻ പിള്ള തുമ്പയിൽ, രാധാകൃഷ്ണ പണിക്കർ, പെരിങ്ങര രാധാകൃഷ്ണൻ, ചന്ദ്രശേഖരൻ, സനൽകുമാർ, എം.എൻ രാജശേഖരൻ, വേണുഗോപാൽ പുതിയാമഠം, ശ്രീകുമാർ നമ്പ്യാമഠം എന്നിവർ നേതൃത്വം നൽകി
കൊച്ചി : അന്തരിച്ച മുന്‍ മന്ത്രിയും മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിം കുഞ്ഞിന്റെ സംസ്കാരം ഇന്ന്. ആലുവ ആലങ്ങാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ രാവിലെ 10.30നാണ് ഖബറടക്കം.
മുസ്ലിം ലീഗ്...
തിരുവനന്തപുരം : തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ തുടർച്ചയായ മൂന്നാമത്തെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും വിജയം. കരൾ രോഗം മൂലം കാൻസർ ബാധിച്ച പത്തനംതിട്ട റാന്നി സ്വദേശി 52 വയസുള്ള മധുവിനാണ് കരൾ...