Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsപെരിങ്ങര പഞ്ചായത്തിൽ...

പെരിങ്ങര പഞ്ചായത്തിൽ സഹായ ഉപകരണങ്ങളുടെ വിതരണം

തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ സഹായ ഉപകരണങ്ങളുടെ വിതരണം പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ഷീന മാത്യു അധ്യക്ഷത വഹിച്ചു. യോഗത്തിൽ    ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷൈജു എം സി, ചന്ദ്രു എസ് കുമാർ, അശ്വതി രാമചന്ദ്രൻ, സനൽകുമാരി, ശാന്തമ്മ ആർ നായർ, ശർമിള സുനിൽ, ആഷിക പ്രദീപ്, സെക്രട്ടറി ഷാജി എ തമ്പി  എന്നിവർ പ്രസംഗിച്ചു.

മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്ത അർഹതപ്പെട്ട മുഴുവൻ രോഗികൾക്കും സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അകപ്പൊരുൾ സാഹിത്യ വേദി

തിരുവല്ല : ഭാഷയുടെ ഉൽഭവവും ചരിത്രവും മനസ്സിലാക്കാൻ അകപ്പൊരുൾ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ കോട്ടയത്തെ അക്ഷരം മ്യൂസിയത്തിലേക്ക് പത്തൊമ്പത് പേരടങ്ങുന്ന സംഘം സന്ദർശനം നടത്തി. പ്രൊഫ എ.ടി. ളാത്തറ, വിമൽ കുമാർ, ജോസ്...

പ്രളയ സാധ്യത മുന്നറിയിപ്പ് : 4 നദികളിൽ ഓറഞ്ച് അലെർട്

കോട്ടയം : അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, മണിമല,കോട്ടയം ജില്ലയിലെ മീനച്ചിൽ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ എന്നീ നദികളിൽ ഓറഞ്ച് അലെർട് പ്രഖ്യാപിച്ചു .തിരുവനന്തപുരം ജില്ലയിലെ വാമനപുരം, കണ്ണൂർ...
- Advertisment -

Most Popular

- Advertisement -