Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsNationalവ്യാജ നമ്പറുകളിൽ...

വ്യാജ നമ്പറുകളിൽ നിന്നുള്ള കോളുകൾ ഉപയോഗിക്കരുത് : മുന്നറിയിപ്പ് നൽകി പ്രതിരോധ വകുപ്പ്

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്റെ വിവരങ്ങൾ ശേഖരിക്കാൻ പാക് ചാരന്മാർ വ്യാജ നമ്പറുകളിൽ നിന്ന് ബന്ധപ്പെട്ടേക്കാമെന്ന് പ്രതിരോധ വകുപ്പ്. എന്നാൽ ഇത്തരം ഫോണ്‍ കോളുകള്‍ വരുന്നതിൽ  ജാഗ്രത പാലിക്കണമെന്നും സൈന്യം അറിയിച്ചു.

7340921702 എന്ന ഇന്ത്യൻ നമ്പറിൽ നിന്ന് വരുന്ന ഇത്തരം കോളുകളോട് പ്രതികരിക്കരുതെന്ന് ഇന്ത്യൻ ഉദ്യോഗസ്ഥർ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി.  ഇന്ത്യൻ പ്രതിരോധ ഉദ്യോഗസ്ഥരായി നടിച്ച്, മാധ്യമപ്രവർത്തകരെയും സാധാരണക്കാരെയും വിളിച്ച്, നിലവിലുള്ള സാഹചര്യത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ പാകിസ്താൻ ഇന്റലിജൻസ് ഓപ്പറേറ്റീവ്സ് (പിഐഒ) നടത്തുന്ന ശ്രമങ്ങളാണിതെന്നും സൈന്യം അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശ്രീവല്ലഭ വുമൺ ഫെഡ് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് വാർഷിക പൊതുയോഗം

തിരുവല്ല : കേന്ദ്ര കൃഷി മന്ത്രാലയത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന പത്തനംതിട്ട ജില്ലയിലെ ഏക വുമൺ FPO ആയ ശ്രീവല്ലഭ വുമൺ ഫെഡ് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് വാർഷിക പൊതുയോഗം തിരുവല്ല മുനിസിപ്പൽ...

പാലയിൽ സ്കൂളിൽ നിന്ന് വിനോദയാത്ര പോയ ബസ് അപകടത്തിൽപെട്ടു

കോട്ടയം : വിനോദയാത്ര പോയ സ്കൂൾ വിദ്യാർഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽപെട്ട് വിദ്യാർഥികൾക്ക് പരിക്ക് .തൊടുപുഴ - പാലാ റോഡിൽ നെല്ലാപ്പാറയ്ക്കു സമീപം ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് സംഭവം .തിരുവനന്തപുരം തോന്നയ്ക്കൽ ഗവൺമെൻ്റ്...
- Advertisment -

Most Popular

- Advertisement -