Wednesday, July 30, 2025
No menu items!

subscribe-youtube-channel

Homeപുഷ്പഗിരിയിൽ  ഡോക്ടർസ്...

പുഷ്പഗിരിയിൽ  ഡോക്ടർസ് ഡേ ആഘോഷിച്ചു

തിരുവല്ല : ദേശീയ ഡോക്ടർസ് ദിനത്തിൽ പുഷ്പഗിരി മെഡിക്കൽ കോളേജിൽ ഡോക്ടർസ് ഡേ ആഘോഷിച്ചു.  പുഷ്പഗിരി ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻസ് സി.ഇ.ഒ ഫാ ബിജു വർഗീസ് പയ്യമ്പള്ളിൽ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ പുഷ്പഗിരി രക്ഷാധികാരിയും തിരുവല്ല അതിരൂപത മെത്രാപ്പോലീത്തയുമായ  തോമസ് മാർ കൂറിലോസ് മുഖ്യ പ്രഭാഷണം നടത്തി. ഡോക്ടർ എന്ന വാക്കിനർത്ഥം മനുഷ്യസ്നേഹി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ വർഗീസ് പുന്നൂസ് മുഖ്യ അതിഥിയായി. പുഷ്പഗിരി മെഡിക്കൽ കോളേജ് അക്കാദമിക് ഡയറക്ടർ ഫാ ജോർജ് വലിയപറമ്പിൽ,  ചീഫ് നഴ്സിംഗ് ഓഫീസർ സുവർണ എസ് പണിക്കർ, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ ഫാ മാത്യു തുണ്ടിയിൽ എന്നിവർ പ്രസംഗിച്ചു.

600 ഓളം വരുന്ന ഡോക്ടർസിനെ ചടങ്ങിൽ  ആദരിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഓസ്കാർ പുരസ്‌കാരം : അനോറയ്ക്ക് 5 അവാർഡുകൾ

ലൊസാഞ്ചലസ് : 97-ാമത് ഓസ്കറിൽ ഷോൺ ബേക്കർ സംവിധാനം ചെയ്ത അനോറയ്ക്ക് 5 അവാർഡുകൾ . മികച്ച ചിത്രം, സംവിധാനം, എഡിറ്റിങ്, അവലംബിത തിരക്കഥ, നടി എന്നീ പുരസ്കാരങ്ങൾ അനോറ സ്വന്തമാക്കി. തിരക്കഥ,...

ജന്മാഷ്ടമി പുരസ്കാരം – ടി എസ് രാധാകൃഷ്ണന്

തിരുവനന്തപുരം:  ബാലഗോകുലത്തിൻ്റെ ജന്മാഷ്ടമി പുരസ്കാരത്തിന് സംഗീത സംവിധായകൻ ടി എസ് രാധാകൃഷ്ണൻ അർഹനായി. 50000 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചു നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പുരസ്കാര സമർപ്പണം...
- Advertisment -

Most Popular

- Advertisement -