Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകുടിവെള്ള വിതരണം...

കുടിവെള്ള വിതരണം തടസ്സപ്പെടും

ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ കരുമാടി  ട്രീറ്റ് മെന്റ് പ്ലാന്റിലെ മെയിന്‍ പൈപ്പ് ലൈനില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാൽ ജൂലൈ 15 മുതല്‍ 17 വരെ കുടിവെള്ള വിതരണത്തിന് തടസ്സം നേരിടുന്നതാണെന്ന് അസി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഓതറ പുതുക്കുളങ്ങര പടയണി: മഹാഭൈരവിക്കോലം എഴുന്നള്ളത്ത് 27-ന് പുലർച്ചെ

തിരുവല്ല: ഓതറ പുതുക്കുളങ്ങര പടയണിയിൽ വഴിപാട് കോലങ്ങൾക്ക് ഇനി മൂന്ന് ദിവസം കൂടി. സമാപന പടയണി വ്യാഴം രാത്രി (26) നടക്കും. മഹാഭൈരവിക്കോലം എഴുന്നള്ളത്ത് 27-ന് പുലർച്ചെ അഞ്ചിനാണ്. പുലരുവോളം നീളുന്ന കാലൻകോലം...

പന്തളം നഗരസഭയിൽ നഗരസഭാ അധ്യക്ഷയും ഉപാധ്യക്ഷയും രാജിവച്ചു

പന്തളം : ബിജെപി ഭരിക്കുന്ന പന്തളം നഗരസഭയിൽ നഗരസഭാ അധ്യക്ഷയും ഉപാധ്യക്ഷയും രാജിവച്ചു. സുശീല സന്തോഷും, യു. രമ്യയുമാണ് രാജിവെച്ചത്. നാളെ  (ബുധൻ) അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് നടക്കാനിരിക്കെയാണ് രാജി. ബിജെപി നേതൃത്വത്തിലുള്ള പന്തളം...
- Advertisment -

Most Popular

- Advertisement -