Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeNewsAdoorവയോധികൻ കുഴഞ്ഞു...

വയോധികൻ കുഴഞ്ഞു വീണു മരിച്ചു

അടൂർ : കഴുത്തിൽ കയർ കുരുങ്ങിയതിനെ തുടർന്ന് ചിറയിലേക്ക് പോത്ത് വീഴുന്നതു കണ്ട് കുഴഞ്ഞു വീണ വയോധികൻ മരിച്ചു. ഏനാദിമംഗലം മങ്ങാട് സ്വദേശി രാജൻ (75) ആണ് മരിച്ചത്. ഇന്ന് 3 നായിരുന്നു സംഭവം.

രാജൻ്റെ ഉടമസ്ഥതയിലുള്ള പോത്ത് മങ്ങാട് ഗണപതിച്ചിറയിലേക്കാണ് കയർ കഴുത്തിൽ കുരുങ്ങി വീണത്. വിവരമറിഞ്ഞ് അഗ്നിശമന സേനാ യൂണിറ്റ് എത്തിയപ്പോഴേക്കും പോത്ത് ചരിഞ്ഞു. ഇതു കണ്ട് കുഴഞ്ഞു വീണ രാജനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. സംസ്കാരം പിന്നീട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala State Lotteries Results : Win Win Lottery W-773

1st Prize Rs.7,500,000/- (75 Lakhs) WU 384889 (PALAKKAD) Consolation Prize Rs.8,000/- WN 384889 WO 384889 WP 384889 WR 384889 WS 384889 WT 384889 WV 384889 WW 384889 WX...

കളക്ടറേറ്റിൽ കർക്കിടക കഞ്ഞി മേളയ്ക്ക് തുടക്കം

ആലപ്പുഴ: കുടുംബശ്രീ ആലപ്പുഴ ജില്ല മിഷന്റെ നേതൃത്വത്തിൽ കളക്ടറേറ്റിൽ കർക്കിടക കഞ്ഞി മേള ആരംഭിച്ചു. മൂന്ന് ദിവസത്തെ മേളയിൽ കർക്കിടക കഞ്ഞി കൂടാതെ വിവിധ തരം ആരോഗ്യ കൂട്ടുകളും പായസങ്ങളും ചക്ക കൊണ്ടുള്ള...
- Advertisment -

Most Popular

- Advertisement -