Tuesday, April 7, 2026
No menu items!

subscribe-youtube-channel

HomeNewsസോഷ്യൽ മീഡിയയിലൂടെ...

സോഷ്യൽ മീഡിയയിലൂടെ തിരഞ്ഞെടുപ്പ് പ്രചാരണം പാടില്ല: ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ

പത്തനംതിട്ട: നിയമസഭ തിരഞ്ഞെടുപ്പിൻ്റെ പരസ്യപ്രചാരണം അവസാനിച്ച് വോട്ടെടുപ്പ് അവസാനിക്കുന്ന ഏപ്രിൽ 9 വൈകിട്ട് 6 വരെയുള്ള 48 മണിക്കൂർ സമയം സോഷ്യൽ മീഡിയയിലൂടെ തിരഞ്ഞെടുപ്പ് പ്രചാരണം പാടില്ലെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ. സ്ഥാനാർത്ഥികളും രാഷ്ട്രീയപാർട്ടികളും ടെലിവിഷനിലൂടെയോ സോഷ്യൽ മീഡിയയിലൂടെയോ വോട്ടർമാരെ സ്വാധീനിക്കുന്ന തരത്തിൽ വോട്ട് അഭ്യർത്ഥന ഉൾപ്പെടെ യാതൊരുവിധ തിരഞ്ഞെടുപ്പ് പ്രചാണ പ്രവർത്തനങ്ങളും നടത്തരുതെന്ന്  ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ അറിയിച്ചു.

വോട്ടെടുപ്പ് അവസാനിക്കുന്ന 48 മണിക്കൂർ സമ്പൂർണ്ണ മദ്യനിരോധനം ആയിരിക്കുമെന്നും കലക്ടർ വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മലയാളികളുടെ മരണം: അന്വേഷണത്തിന് പ്രത്യേക സംഘം

ന്യൂഡൽഹി : അരുണാചൽ പ്രദേശിലെ ഹോട്ടൽ മുറിയിലെ മൂന്ന് മലയാളികളുടെ അസ്വാഭാവിക മരണത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്‌ അരുണാചൽ പോലീസ് .കേരള പൊലീസുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്നും കേസന്വേഷണത്തിന് 5 പേരടങ്ങുന്ന...

നിയമസഭയുടെ പതിമൂന്നാമത് സമ്മേളനം ജനുവരി 17ന് തുടങ്ങും; ബജറ്റ് അവതരണം ഫെബ്രുവരി 7ന്

തിരുവനന്തപുരം : പതിനഞ്ചാം കേരള നിയമസഭയുടെ പതിമൂന്നാമത് സമ്മേളനം ജനുവരി 17ന് ആരംഭിക്കുമെന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഗവർണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കുന്ന സമ്മേളനത്തിൽ 2025-26 സാമ്പത്തിക വർഷത്തെ ബജറ്റ്...
- Advertisment -

Most Popular

- Advertisement -