Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsകുറ്റൂർ പാലത്തിൽ...

കുറ്റൂർ പാലത്തിൽ വൈദ്യൂതി വിളക്ക് തെളിഞ്ഞു

തിരുവല്ല:  എം സി റോഡിലെ കുറ്റൂർ പാലത്തിൽ വൈദ്യൂതി വിളക്ക് തെളിഞ്ഞു. കുറ്റൂർ തോണ്ടറ പാലം, ആറാട്ടുകടവ് വരട്ടാർ പാലം, കല്ലിശ്ശേരി ഇറപുഴ പാലം  എന്നീ പാലങ്ങളിലാണ് വിളക്ക് തെളിഞ്ഞത്. കഴിഞ്ഞ കുറെ നാളുകളായി രാത്രികാലങ്ങളിൽ പാലത്തിലൂടെ കടന്ന് വരുന്ന വാഹനങ്ങൾ  ഇരുട്ടു കാരണം   യാത്ര ബുദ്ധിമുട്ട് നേരിട്ടിരുന്നു.

വിളക്ക് പ്രകാശിച്ചതോടെ കുറ്റൂർ തോണ്ടറ പാലം – കുറ്റൂർ കവല,
വരട്ടാർ പാലം – പ്രാവിൻകൂട് കവല, ഇറപ്പുഴ പാലം – മുണ്ടങ്കാവ് കവല വരെ  വാഹന യാത്ര എളുപ്പമായി. പാലങ്ങളുടെ വശത്ത് സ്ഥാപിച്ചിരുന്ന സൂചന ബോർഡും, കൈവരിക്ക് വയ്ക്കുന്ന റിഫ്ലക്റുകൾ കാലപ്പഴക്കത്താൽ കാണാൻ സാധിച്ചിരുന്നില്ല. ഇതോടെ അപകടം നിതൃസംഭവമായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഡ്രൈവിങ് സ്കൂൾ സമരം അവസാനിച്ചു

തിരുവനന്തപുരം: മന്ത്രി കെ.ബി.ഗണേഷ് കുമാറുമായി ഡ്രൈവിങ് സ്കൂൾ ഉടമകൾ നടത്തിയ ചർച്ചയെ തുടർന്നു ഡ്രൈവിങ് സ്കൂൾ സമരം പിൻവലിച്ചു. സർക്കുലർ പിൻവലിക്കില്ലെന്നും പരിഷ്കരിച്ച നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തുമെന്നും മോട്ടോർ വാഹ​ന വകുപ്പ് അറിയിച്ചു....

അഭിമുഖം

അടൂർ : അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, സ്റ്റാഫ് നഴ്‌സ് അഭിമുഖം നടത്തുന്നു. യോഗ്യത, പ്രവൃത്തി പരിചയം, തിരിച്ചറിയല്‍ രേഖ ഇവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം അടൂര്‍ ജനറല്‍...
- Advertisment -

Most Popular

- Advertisement -