Friday, November 28, 2025
No menu items!

subscribe-youtube-channel

HomeNewsതിരക്കിലും ശബരിമലയിൽ...

തിരക്കിലും ശബരിമലയിൽ സുഖദര്‍ശനം

ശബരിമല: മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന്റെ ഒന്‍പതാം ദിവസമായ തിങ്കളാഴ്ച  വൈകിട്ട് ഏഴു വരെ  90,393 ഭക്തർ ദർശനത്തിനെത്തി.   കഴിഞ്ഞ രണ്ടു ദിവസങ്ങളേ അപേക്ഷിച്ച് തിങ്കളാഴ്ച തിരക്ക് കൂടുതലായിരുന്നെങ്കിലും എല്ലാ ഭക്തര്‍ക്കും സുഖദര്‍ശനം ഉറപ്പക്കാന്‍ കഴിഞ്ഞു. വലിയ നടപ്പന്തലിൽ  രാവിലെ മുതൽ എല്ലാ വരികളിലും നിറഞ്ഞ് ഭക്തർ ഉണ്ടായിരുന്നു.  ഏറെ നേരം കാത്തു നിൽക്കാതെ തന്നെ ഇവർക്ക് ദർശനം നടത്താനായി.

ഈ തീര്‍ത്ഥാടനകാലത്ത് ഇതുവരെ മലചവിട്ടിയ ഭക്തരുടെ എണ്ണം ഏഴര ലക്ഷം പിന്നിട്ടു. തിരക്ക് വര്‍ദ്ധിച്ചത് പരിഗണിച്ച് ചൊവ്വാഴ്ച (25) ശബരിമല ദര്‍ശനത്തിനുള്ള സ്‌പോട്ട് ബുക്കിംഗ് എണ്ണം 5000 ആയി  നിജപ്പെടുത്തിയിട്ടുണ്ട്. വെര്‍ച്ചല്‍ ക്യൂ ബുക്കിംഗ് വഴി എഴുപതിനായിരം ഭക്തര്‍ക്ക് ദര്‍ശനത്തിന് അവസരമുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വാക്ക് ഇൻ ഇന്റർവ്യൂ

ആലപ്പുഴ : ആലപ്പുഴ ഗവൺമെന്റ് നഴ്സിങ് കോളേജിൽ ബോണ്ടഡ് നഴ്സിങ് ലക്ചറർമാരുടെ 11 ഒഴിവുകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. പ്രതിമാസ സ്റ്റൈപന്റ് 25,000 രൂപ. എം.എസ്.സി നഴ്സിങ് പാസായിരിക്കണം, കെ.എൻ.എം.സി രജിസ്ട്രേഷൻ,...

കാട്ടാന ആക്രമണം : കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകും

കോതമംഗലം: കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട എൽദോസിന്റെ കുടുംബത്തിന് സഹായധനം ഇന്നുതന്നെ നൽകുന്നതിന് നടപടി സ്വീകരിച്ചതായി വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ. രണ്ട് ഗഡുക്കളായി നൽകേണ്ട തുകയാണെങ്കിലും ഈ കേസിൽ ഇത് ഒരുമിച്ച് കൈമാറുമെന്ന്...
- Advertisment -

Most Popular

- Advertisement -