തിരുവനന്തപുരം : 2025 ലെ എഴുത്തച്ഛൻ പുരസ്കാരം കെ.ജി. ശങ്കരപ്പിള്ളയ്ക്ക്. സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ആണ് പ്രഖ്യാപനം നടത്തിയത്. സമഗ്ര സംഭാവനക്കാണ് പുരസ്കാരം . 5 ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപ്പവുമാണ് സമ്മാനം. 1998 ൽ കേരള സാഹിത്യ അക്കാദമി അവാർഡും 2002ൽ കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡും കെ.ജി. ശങ്കരപ്പിള്ളയ്ക്ക് ലഭിച്ചിട്ടുണ്ട്.

കെ.ജി. ശങ്കരപ്പിള്ളയ്ക്ക് എഴുത്തച്ഛൻ പുരസ്കാരം





