Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNewsയാത്രയയപ്പ് നല്‍കി

യാത്രയയപ്പ് നല്‍കി

പത്തനംതിട്ട : തിരുവല്ല സബ് കലക്ടര്‍ സഫ്ന നസ്സറുദ്ദിന് യാത്രയയപ്പ് നല്‍കി.   പത്തനംതിട്ട കലക്ടറേറ്റില്‍ ചേര്‍ന്ന  യോഗം ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എ. ഡി. എം. ബി. ജ്യോതി അധ്യക്ഷയായി. തിരുവല്ല സബ് കലക്ടറായി ചുമതലയേറ്റ സുമിത് കുമാര്‍ ഠാക്കൂര്‍ മുഖ്യപ്രഭാഷണം നടത്തി. ഹുസൂര്‍ ശിരസ്തദാര്‍ വര്‍ഗീസ് മാത്യു, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി സി. കെ. സജീവ് കുമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ദേവസ്വം ബോർഡ് പരീക്ഷ 29ന്

തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡിലെ എൽ.ഡി ക്ലർക്ക്/ സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് II (കാറ്റഗറി നമ്പർ : 39/2025) തസ്തികയിലേക്ക് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് മാർച്ച് 29ന്  ഉച്ചയ്ക്ക്...

കാണാതായ കൗമാരക്കാരിയെ ഇരുപതുകാരനൊപ്പം കണ്ടെത്തി: തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതിന് യുവാവ് അറസ്റ്റിൽ

പന്തളം : കാണാതായ കൗമാരക്കാരിയെ കാട്ടിനുള്ളിൽ നിന്നും പന്തളം പോലീസ്  കണ്ടെത്തിയ സംഭവത്തിൽ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതിന് ഇരുപതുകാരനെ അറസ്റ്റ് ചെയ്തു. വെണ്മണി സ്വദേശി  തൊട്ടലിൽ വീട്ടിൽ ശരൺ ( 20) ആണ്...
- Advertisment -

Most Popular

- Advertisement -