Friday, February 21, 2025
No menu items!

subscribe-youtube-channel

HomeAgricultureകർഷക ദിനത്തോടനുബന്ധിച്ച്...

കർഷക ദിനത്തോടനുബന്ധിച്ച് കർഷകരെ ആദരിക്കുന്നു

തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്തിൽ ചിങ്ങം ഒന്ന് കർഷക ദിനത്തോടനുബന്ധിച്ച് കർഷകരെ ആദരിക്കുന്നതിനു വേണ്ടി  അപേക്ഷകൾ ക്ഷണിക്കുന്നു.  മികച്ച കർഷകൻ, ജൈവ കർഷകൻ, മികച്ച വനിത കർഷക, വിദ്യാർത്ഥി കർഷകൻ, എസ് സി കർഷകൻ,  മുതിർന്ന കർഷകൻ, അംഗ പരിമിതരായ കർഷകർ, മുതിർന്ന കർഷക തൊഴിലാളി എന്നീ വിഭാഗത്തിൽപ്പെട്ട കർഷകരെയാണ് ആദരിക്കുന്നത്.

വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം 2024-2025 വർഷത്തെ കരം അടച്ച രസീത് എന്നിവയുടെ പകർപ്പുമായി അപേക്ഷ 2024 ജൂലൈ 31-ആം തീയതി അഞ്ചുമണിക്ക് മുമ്പായി കൃഷിഭവനിൽ എത്തിക്കേണ്ടതാണെന്ന് പെരിങ്ങര കൃഷി ഓഫീസർ അറിയിച്ചു.

5 വർഷങ്ങൾക്കകം ഏതെങ്കിലും വിഭാഗത്തിൽ അവാർഡുകൾ ലഭിച്ച കർഷകരുടെ അപേക്ഷ പരിഗണിക്കുന്നതല്ല. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അങ്കണവാടി ആധാര്‍ എന്റോള്‍മെന്റ് 10വരെ

പത്തനംതിട്ട : ജില്ലയിലെ തെരഞ്ഞെടുക്കപെട്ട 87 അക്ഷയകേന്ദ്രങ്ങളിലൂടെ അങ്കണവാടി കുട്ടികള്‍ക്കായി നടത്തുന്ന പ്രത്യേക ആധാര്‍ ക്യാമ്പ് ഒക്ടോബര്‍ 10 വരെയുണ്ടാകും. എന്റോള്‍മെന്റ്, പുതുക്കല്‍ സൗകര്യങ്ങളാണുള്ളത്. കുട്ടികള്‍ക്കൊപ്പമെത്തുന്ന മുതിര്‍ന്നവര്‍ക്കും അവസരം വിനിയോഗിക്കാം.

Kerala Lotteries Results 19-10-2024 Karunya KR-676

1st Prize Rs.80,00,000/- KJ 107065 (KOLLAM) Consolation Prize Rs.8,000/- KA 107065 KB 107065 KC 107065 KD 107065 KE 107065 KF 107065 KG 107065 KH 107065 KK 107065...
- Advertisment -

Most Popular

- Advertisement -