Thursday, March 26, 2026
No menu items!

subscribe-youtube-channel

HomeNewsKochiഎടയാർ വ്യവസായ...

എടയാർ വ്യവസായ കേന്ദ്രത്തിൽ തീപിടിത്തം : ഒരു മരണം

കൊച്ചി : എടയാർ വ്യവസായ മേഖലയിൽ ഉണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു .വ്യവസായ കേന്ദ്രത്തിലെ സി ജി ലൂബ്രിക്കന്റ്സ് എന്ന കമ്പനിയിലാണ് വൻ തീപിടിത്തം ഉണ്ടായത്. കമ്പനിയിലെ അന്യസംസ്ഥാന തൊഴിലാളിയാണ് മരിച്ചത്.നിരവധി പേർക്ക്  പരിക്കേറ്റിട്ടുണ്ട്.

രാവിലെ 8.30 ഓടെ തൊഴിലാളികൾ ജോലി ചെയ്തുകൊണ്ടിരുന്ന സമയത്തായിരുന്നു തീപിടിത്തമുണ്ടായത്.ഫയർ ഫോഴ്സിന്റെ ആറു യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമിക്കുകയാണ്.നിലവിൽ തീ നിയന്ത്രണ വിധേയമെന്ന് ഫയർഫോഴ്സ് അധികൃതർ വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മൈത്രി 2026 : തലസ്ഥാനത്ത് ക്രിസ്മസ് – പുതുവത്സര സ്നേഹസം​ഗമം ഒരുക്കി മലങ്കര ഓർത്തഡോക്സ് സഭ

തിരുവനന്തപുരം : സ്നേഹവും, സാഹോദര്യവും പങ്കുവെയ്ക്കുന്ന കൂട്ടായ്മകൾക്ക് ഇന്നത്തെ കാലഘട്ടത്തിൽ വലിയ പ്രസക്തിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ തലസ്ഥാനന​ഗരിയിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര സം​ഗമം മൈത്രി 2026...

പാകിസ്ഥാൻ ഉൾപ്പെടെയുള്ള 41 രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് യാത്രാനിയന്ത്രണം ഏര്‍പ്പെടുത്താന്‍ ട്രംപ്

വാഷിംഗ്‌ടൺ : സുരക്ഷ മുൻനിർത്തി പാകിസ്ഥാൻ ഉൾപ്പെടെയുള്ള 41 രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് യാത്രാനിയന്ത്രണം ഏര്‍പ്പെടുത്താന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചതായി അന്താരാഷ്ട്ര വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു .രാജ്യങ്ങളെ മൂന്ന് വിഭാഗങ്ങളായി തിരിച്ച് അവിടുത്തെ പൗരന്മാര്‍ക്ക്...
- Advertisment -

Most Popular

- Advertisement -