Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsNationalകൊൽക്കത്തയിൽ ഹോട്ടലിൽ...

കൊൽക്കത്തയിൽ ഹോട്ടലിൽ തീപിടിത്തം : 14 പേർ മരിച്ചു

കൊൽക്കത്ത : കൊൽക്കത്തയിൽ ഹോട്ടലിലുണ്ടായ തീപിടിത്തിൽ 14 മരണം. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു .നഗരമധ്യത്തിലുള്ള ഹോട്ടലില്‍ ചൊവ്വാഴ്ച രാത്രി 8:30 ഓടെയാണ് തീപ്പിടിത്തമുണ്ടായത്.തീപിടിച്ചതോടെ ഇടുങ്ങിയ സ്ഥലത്തുകൂടി ആളുകൾ പരിഭ്രാന്തരായി ഓടി. ഹോട്ടൽ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് ജനാലയിലൂടെയും മറ്റും താഴേക്ക് ചാടിയ പലർക്കും ​ഗുരുതരമായി പരിക്കേറ്റു. ഷോർട്ട് സർക്യൂട്ടാണെന്നാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രോത്സവം 20 മുതല്‍

ആറന്മുള :പാര്‍ത്ഥസാരഥി  ക്ഷേത്രോത്സവം 20ന് കൊടിയേറി 29ന് ആറാട്ടോടെ സമാപിക്കും. 15 മുതല്‍ 17 വരെ മുറജപാരംഭം.ഒന്നാം ഉത്സവ ദിനമായ 20ന് പകല്‍ 11നും 11.47നും മധ്യേ തന്ത്രിമുഖ്യന്‍ പറമ്പൂരില്ലത്ത് ത്രിവിക്രമന്‍ നാരായണന്‍...

മഴ : 6 ജില്ലകളിൽ യെല്ലോ അലെർട്

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ 18 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.6 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പ്....
- Advertisment -

Most Popular

- Advertisement -