Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsഭാരത മാതാവിന്റെ...

ഭാരത മാതാവിന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി

പത്തനംതിട്ട : ഭാരതമാതാവിനോടും ഭരണഘടനാ സംവിധാനങ്ങളോടുമുള്ള പിണറായി സർക്കാരിൻ്റെ അവഹേളനത്തിൽ പ്രതിഷേധിച്ച് ബിജെപിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ ഭാരതമാതാവിന് പുഷ്പാർച്ചന നടത്തി.പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിൽ നടത്തിയ പരിപാടി ബിജെപി ജില്ലാ അധ്യക്ഷൻ. അഡ്വ: വി. എ സൂരജ് ഉദ്ഘാടനം ചെയ്തു.

ജില്ലാ ജനറൽ സെക്രട്ടറിമാരായ അയിരൂർ പ്രദീപ്, വിജയകുമാർ മണിപ്പുഴ, ജില്ലാ ഭാരവാഹികളായ അനിൽ നെടുമ്പള്ളിൽ, ഷൈൻ ജി.കുറുപ്പ്, ഗോപാലകൃഷ്ണൻ കർത്ത ,, റോയി മാത്യു, നിധിൻ ശിവ, രൂപേഷ് അടൂർ , വിജയകുമാർ മൈലപ്ര,എം.എസ്. മുരളി, ചന്ദ്രലേഖ ,മണ്ഡലം പ്രസിഡൻറുമാരായ അനീഷ് റാന്നി, സിനു എസ്. പണിക്കർ, രഞ്ജിത്ത് മലയാലപ്പുഴ .പത്തനംതിട്ട മണ്ഡലം ജനറൽ സെക്രട്ടറിമാരായ പി.എസ്സ്.പ്രകാശ്, കെ.സി. മണിക്കുട്ടൻ,മറ്റു നേതാക്കളായ അജിത് പുല്ലാട്, രാജ്കുമാർ ജി,കൃഷ്ണൻകുട്ടി നായർ, സുമാ രവി, പ്രിയ സതീഷ്, ഷാഹിദ രാജേഷ്സ,ജികുമാർ, ഷിബു രാജ്, സുരേഷ് പുളിവേലി, സുരേഷ്, രമാഭായി തുടങ്ങിയവർ പുഷ്പാർച്ചനയിൽ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹരിദ്വാറില്‍ തിക്കിലും തിരക്കിലും ആറുപേര്‍ മരിച്ചു ; നിരവധി പേര്‍ക്ക് പരിക്ക്

ഡെറാഡൂൺ : ഹരിദ്വാറിലെ മാനസദേവി ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും പെട്ട് ആറുപേർ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. .പ്രധാന ക്ഷേത്രത്തിലേക്കുള്ള റോഡിലെ പടിക്കെട്ടിലാണ് തിക്കും തിരക്കുമുണ്ടായത്. ക്ഷേത്രത്തില്‍ വലിയ ജനക്കൂട്ടം എത്തിച്ചേര്‍ന്നതിന് പിന്നാലെയാണ്...

ആറന്മുള  ക്ഷേത്രത്തിലെ പ്രസിദ്ധമായ വള്ളസദ്യ വഴിപാടുകൾക്ക് നാളെ  സമാപനം

ആറന്മുള : പാർഥസാരഥി ക്ഷേത്രത്തിലെ പ്രസിദ്ധമായ വള്ളസദ്യ വഴിപാടുകൾക്ക് നാളെ ( ബുധൻ) സമാപനം. 74 ദിവസം നീണ്ടു നിന്ന വള്ളസദ്യക്കാലത്തിനാണ് ബുധനാഴ്ച സമാപനമാകുന്നത്. ജൂലൈ 21 നാണ് വള്ള സദ്യ ആരംഭിച്ചത്....
- Advertisment -

Most Popular

- Advertisement -