Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്കാരച്ചടങ്ങിൽ കർപ്പൂരം...

സംസ്കാരച്ചടങ്ങിൽ കർപ്പൂരം കത്തിക്കവെ തീ ആളിപ്പടർന്നു:  യുവാവിന് പൊള്ളലേറ്റു

പത്തനംതിട്ട:  റാന്നിയിൽ ഗ്യാസ് ക്രിമറ്റോറിയത്തിൽ തീ പടർന്ന് അപകടം. സംസ്കാരച്ചടങ്ങിൽ കർപ്പൂരം കത്തിച്ചപ്പോഴാണ് തീ ആളിപ്പടർന്നത്. പുതമൺ സ്വദേശി ജിജോ പുത്തൻപുരയ്ക്കലിനാണ് പൊള്ളലേറ്റത്.

ജിജോയുടെ അടുത്ത ബന്ധുവിന്റേതായിരുന്നു സംസ്കാരം. കർപ്പൂരം കത്തിക്കുന്നതിനിടെ തീ ആളിപ്പടരുകയായിരുന്നു. വാതക ചോര്‍ച്ചയാണ് അപകട കാരണമെന്നും,  വിഷയത്തിൽ സംഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്ക് എതിരെ നടപടി എടുക്കണമെന്ന് അഖില ഭാരത അയ്യപ്പ സേവ സംഘം ദേശീയ സെക്രട്ടറി പ്രസാദ് കുഴികാല ആവശ്യപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നാടകോത്സവത്തിൽ മിന്നി സർഗക്ഷേത്ര: പണിതുയർത്തുന്നത് ആറാമത്തെ  സർഗഭവനം

ചങ്ങനാശ്ശേരി: നാടക കലയുടെ ആവേശം ഉൾകൊണ്ടുകൊണ്ട് ചങ്ങനാശേരിയുടെ മതസൗഹാർദ്ദം പുതിയ തലമുറയിലേക്ക് ഊട്ടിയുറപ്പിക്കുന്നതിനും നിർധനരയ  ഭവനരഹിതർക്ക്  ആറാമത്തെ  സർഗഭവനം ഒരുക്കുന്നതിനുമായുള്ള സെൻറ് ചാവറ ട്രോഫി - ഇടിമണ്ണിക്കൽ - യവനിക സീസൺ 3 പ്രൊഫഷണൽ...

ഗതാഗത നിയന്ത്രണം

തിരുവല്ല : പൊതുമരാമത്ത് വകുപ്പ് ഇരവിപേരൂർ വിഭാഗത്തിന്റെ അധിനതയിലുള്ള കോട്ടയം- കോഴഞ്ചേരി റോഡിൽ വടക്കേ കവല ജങ്ഷനിൽ കലുങ്ക് പണി നടക്കുന്നതിനാൽ 28 മുതൽ കലുങ്ക് പണി പൂർത്തിയാകുന്നതുവരെ ഭാഗികമായി ഗതാഗത നിയന്ത്രണം...
- Advertisment -

Most Popular

- Advertisement -