Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeNewsപുലരി കുടുംബശ്രീയുടെ...

പുലരി കുടുംബശ്രീയുടെ പൂക്കാലം – ബന്ദിപ്പൂ കൃഷി വിളവെടുപ്പ്

തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്തിൽ  പുലരി കുടുംബശ്രീയുടെ പൂക്കാലം – ബന്ദിപ്പൂ കൃഷിയുടെ വിളവെടുപ്പ് നടന്നു. പതിമൂന്നാം വാർഡിൽ  വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ്‌ എബ്രഹാം തോമസ് ഉത്ഘാടനം ചെയ്‌തു.

വാർഡ് മെമ്പർ ചന്ദ്രു.എസ്.കുമാർ,സി ഡി എസ് ചെയർപേഴ്സൺ ഗീതാ പ്രസാദ്, അഗ്രി സി ആർ പി  മഞ്ജു.പി എന്നിവർ പ്രസംഗിച്ചു.

സി ഡി എസ് അംഗങ്ങളായ രാജമ്മ കെ.എം,കുടുംബശ്രീ അംഗങ്ങളായ പുഷ്പ ദേവരാജൻ,സിന്ധു ബിജു,അനിത പ്രസാദ്,സരസമ്മ എന്നിവർ ബന്ദിപ്പൂ കൃഷിയ്ക്ക് നേതൃത്വം നൽകി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മഴ : ഇന്ന് ആറ് ജില്ലകളിൽ‌ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്‌ക്ക് സാധ്യത. ആറ് ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകൾക്കാണ് യെല്ലോ അലർട്ട് ഉള്ളത്.ഒറ്റപ്പെട്ട...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: തുറവൂര്‍-ചേര്‍ത്തല റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 25 (വയലാര്‍ ഗേറ്റ്) ജനുവരി 18 വരെ വൈകിട്ട് ആറു വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും.  വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍ 24 (പുത്തന്‍ചന്ത...
- Advertisment -

Most Popular

- Advertisement -