Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNewsകടലിൽ കുളിക്കാനിറങ്ങിയ...

കടലിൽ കുളിക്കാനിറങ്ങിയ വി​ദേശ വനിത മുങ്ങി മരിച്ചു

തിരുവനന്തപുരം : കോവളം പുളിങ്കുടി ബീച്ചിൽ കുളിക്കാനിറങ്ങിയ വിദേശ വനിത മുങ്ങി മരിച്ചു. ഇവരെ രക്ഷിക്കാനിറങ്ങിയ വിദേശ പൗരനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് ഉച്ചയ്‌ക്ക് 12-മണിയോടെയാണ് സംഭവം. ബ്രിജിത്ത് ഷാര്‍ലറ്റ് എന്ന അമേരിക്കൻ യുവതിയാണ് മരിച്ചത്. കടലിൽ കുളിക്കാനിറങ്ങിയ ബ്രിജിത്ത് ഷാര്‍ലറ്റ് ശക്തമായ തിരയിലകപ്പെടുകയായിരുന്നു. ഇവരെ രക്ഷപ്പെടുത്തുന്നതിനിടയിലാണ് വിദേശ പൗരനും അപകടത്തിൽപ്പെട്ടത്. ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സൂറത്തിൽ കെട്ടിടം തകർന്ന് ഏഴ് മരണം

അഹമ്മദാബാദ് : ഗുജറാത്തിലെ സൂറത്തിൽ ആറ് നില കെട്ടിടം തകർന്ന് വീണുണ്ടായ അപകടത്തിൽ മരണം 7 ആയി. സൂറത്തിലെ സച്ചിൻ ജിഐഡിസി ഏരിയയിലുള്ള കെട്ടിടമാണ് തകർന്നത്. അപകടത്തിൽ 15-ലധികം ആളുകൾ പരിക്കേറ്റ് ആശുപത്രിയിൽ...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: വാഹനമിടിച്ച് റെയിൽവേ ഗേറ്റിന് തകരാർ സംഭവിച്ചതിനാൽ ചേർത്തല-മാരാരിക്കുളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 33 (അർത്തുങ്കൽ ഗേറ്റ്) ഫെബ്രുവരി 26ന് രാവിലെ എട്ടു മണി മുതല്‍ മാർച്ച് 4ന് വൈകിട്ട്...
- Advertisment -

Most Popular

- Advertisement -