Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsബംഗ്ലാദേശ് മുൻ...

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു

ധാക്ക : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ(80) അന്തരിച്ചു.ധാക്കയിലെ എവർകെയർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെ ആറുമണിയോടെയായിരുന്നു മരണം. നെഞ്ചിൽ അണുബാധ മൂലം നവംബർ 23നാണ് ഖാലിദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടിയുടെ (ബിഎൻപി) അധ്യക്ഷയാണ് .

ബംഗ്ലാദേശിലെ ആദ്യ വനിതാ പ്രധാനമന്ത്രിയാണ് ഖാലിദ സിയ.1991,1996,1999 വർഷങ്ങളിൽ ബംഗ്ലാദേശ് പ്രധാനമന്ത്രിയായി.2018 ൽ അഴിമതിക്കേസിൽ കോടതി ശിക്ഷിച്ചിരുന്നു. ബംഗ്ലാദേശ് സൈനിക മേധാവിയും പിൽക്കാലത്ത് പ്രസിഡന്റുമായ സിയാവുർ റഹ്മാന്റെ ഭാര്യയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമലയിൽ ഇതുവരെ എത്തിയ ഭക്തരുടെ എണ്ണം ആറര ലക്ഷം പിന്നിട്ടു

ശബരിമല : ശബരിമല ദര്‍ശനത്തിനായി ഭക്തരുടെ പ്രവാഹം തുടരുന്നു . ഞായറാഴ്ച വൈകീട്ട് ഏഴുവരെ 69295 പേർ മലചവിട്ടി. ഇതുവരെ ആകെ എത്തിയ ഭക്തരുടെ എണ്ണം ആറര ലക്ഷം പിന്നിട്ടു. സ്‌പോട്ട് ബുക്കിംഗ് വഴി...

ഇന്നും നാളെയും റേഷൻ വ്യാപാരികൾ കടയടപ്പ് സമരത്തിൽ

തിരുവനന്തപുരം : സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ ഇന്നും നാളെയും കടയടപ്പ് സമരത്തിൽ. വേതന പാക്കേജ് പരിഷ്കരിക്കുക, കിറ്റ് കമ്മീഷൻ വിതരണം ചെയ്യുക, ക്ഷേമ നിധി കാര്യക്ഷമാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.സംയുക്ത...
- Advertisment -

Most Popular

- Advertisement -