Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsമുൻ എംഎൽഎ...

മുൻ എംഎൽഎ എ.പ്രദീപ് കുമാർ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി

തിരുവനന്തപുരം : കോഴിക്കോട് മുൻ എം എൽ എ എ പ്രദീപ് കുമാറിനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവ് നൽകി. പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.കെ.രാഗേഷ് കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റതിനെ തുടർന്നാണ് പുതിയ നിയമം. പ്രദീപ് കുമാർ മൂന്നു തവണ എംഎൽഎയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രതിഭാ സംഗമവും അവാർഡ് ദാനവും

തിരുവല്ല: ഇരുവള്ളിപ്പറ സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രതിഭാ സംഗമവും അവാർഡ് ദാനവും നാളെ (തിങ്കൾ) ഉച്ചയ്ക്ക് 2 30ന് നടക്കും. റാന്നി എംഎൽഎ പ്രമോദ് നാരായണൻ ഉദ്ഘാടനം ചെയ്യും. ഡോ....

കൊച്ചിയില്‍ ടോറസ് ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ചു : യാത്രക്കാരി മരിച്ചു

കൊച്ചി : കാക്കനാട് സ്വകാര്യ ബസും ടോറസ് ലോറിയും തമ്മിൽ കൂട്ടിയിടിച്ച് ബസ് യാത്രക്കാരി മരിച്ചു.നിരവധി പേർക്ക് പരുക്ക്.ഇന്നു രാവിലെ കാക്കനാട് സീപോർട്ട്–എയർപോർട്ട് റോഡിൽ വച്ചായിരുന്നു അപകടം. ബസ് യു ടേണ്‍ എടുക്കുന്നതിനിടെ...
- Advertisment -

Most Popular

- Advertisement -