Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsയൂത്ത് കോൺ​ഗ്രസ്...

യൂത്ത് കോൺ​ഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ. ഷാനിബ് പാർട്ടി വിട്ടു

പാലക്കാട് : യൂത്ത് കോൺ​ഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ. ഷാനിബ് പാർട്ടി വിട്ടു.വാർത്താ സമ്മേളനത്തിലാണ് പാർട്ടിവിടുന്ന കാര്യം ഷാനിബ് വ്യക്തമാക്കിയത്. പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിൽ ഡോ.പി.സരിനെ പിന്തുണക്കും. രാഹുൽ  മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വത്തിൽ പാലക്കാട്ടെ പല കോൺഗ്രസ് നേതാക്കൾക്കും എതിർപ്പുണ്ട്.പാർട്ടിയിൽ പരാതി പറയാൻ ആളില്ലാത്ത സ്ഥിതിയാണെന്നും നിവൃത്തിക്കേട് കൊണ്ടാണ് പലരും പാർട്ടിയിൽ മിണ്ടാതെ നിൽക്കുന്നതെന്നും എ.കെ. ഷാനിബ് വാർത്താസമ്മേളനത്തിൽ പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അനന്തപുരി ഹിന്ദുമഹാസമ്മേളനം ഒരുക്കങ്ങൾ തുടങ്ങി

തിരുവനന്തപുരം: ഹിന്ദുധർമ പരിഷത്തിന്റെ 15-മത് അനന്തപുരി ഹിന്ദു മഹാ സമ്മേളനം 23 മുതൽ 27 വരെ പുത്തിരിക്കണ്ടം മൈതാനത്തു നടത്തും. 23 ന് വൈകിട്ട് 5.30 ന് പശ്ചിമ ബംഗാൾ ഗവർണർ സിവി...

ആർഡിഎക്‌സ് സിനിമാ നിർമാതാക്കൾക്കെതിരെ പരാതി

കൊച്ചി : ആർഡിഎക്‌സ് സിനിമയുടെ നിർമാതാക്കൾ കബളിപ്പിച്ചു എന്നാരോപണവുമായി ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അഞ്ജന എബ്രഹാം. ചിത്രത്തിൽ ലാഭവിഹിതം വാഗ്ദാനം ചെയ്തു പണം നിക്ഷേപിപ്പിച്ചശേഷം നൽകാതെ വഞ്ചിച്ചു എന്നാണ് പരാതി. സിനിമയുടെ നിർമാതാക്കളായ...
- Advertisment -

Most Popular

- Advertisement -