Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsKannurകണ്ണൂരിൽ കാർ...

കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലുപേർ മരിച്ചു

കണ്ണൂർ : കണ്ണൂർ മട്ടന്നൂരിനടുത്ത് കൂടാളി കുംഭത്ത് നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാലുപേർ മരിച്ചു.വെള്ളിയാഴ്ച രാത്രി 11:10-ഓടെയായിരുന്നു അപകടം. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഒരാൾ കണ്ണൂർ സ്വദേശിയും ബാക്കിയുള്ളവർ ഉത്തരേന്ത്യൻ സ്വദേശികളുമാണെന്നാണ് പ്രാഥമിക വിവരം.

കണ്ണൂർ സ്വദേശി സുഹൃത്തുക്കളോടൊപ്പം വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്നു വരുന്നതിനിടെയാണ് അപകടത്തിൽപെട്ടത്. വഴിയരികിലെ തണൽമരത്തിലിടിച്ച് കാർ പൂർണമായും തകർന്നു. ഡ്രൈവർ ഉറങ്ങി പോയതാകാം അപകടകാരണമെന്നു സംശയിക്കുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഷഹബാസ് കൊലക്കേസ് പ്രതികളായ 6 വിദ്യാർഥികൾക്ക് ജാമ്യം

കൊച്ചി : താമരശ്ശേരി ഷഹബാസ് വധക്കേസിലെ പ്രതികളായ 6 വിദ്യാർഥികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു .നിലവില്‍ വിദ്യാര്‍ഥികള്‍ ഒബ്‌സര്‍വേഷന്‍ ഹോമില്‍ തുടരുന്നത് ബാലനീതി നിയമത്തിനെതിരാണെന്ന് നിരീക്ഷിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. പ്രതികൾക്ക് ജാമ്യം...

കൂടൽ വാഹനാപകടം: കാർ ഓടിച്ച ആൾ ഉറങ്ങിപ്പോയതാണെന്ന്  മോട്ടർ വാഹന വകുപ്പിന്റെ നിഗമനം

കോന്നി : കൂടൽ മുറിഞ്ഞകല്ലിൽ ഉണ്ടായ വാഹനാപകടത്തിൽ  മല്ലശേരി സ്വദേശികളായ 4 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ  കാർ ഓടിച്ച ആൾ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നും കാറിലെ എയർബാഗ് പ്രവർത്തിച്ചില്ലെന്നും മോട്ടർ വാഹന വകുപ്പിന്റെ...
- Advertisment -

Most Popular

- Advertisement -