Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsNationalഝാർഖണ്ഡിൽ നാല്...

ഝാർഖണ്ഡിൽ നാല് മാവോവാദികളെ ഏറ്റുമുട്ടലിൽ വധിച്ചു

റാഞ്ചി: ഝാർഖണ്ഡിൽ നാല് മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാ സേന.ഝാർഖണ്ഡിലെ വെസ്റ്റ് സിങ്ബും ജില്ലയിൽ തിങ്കളാഴ്ച രാവിലെയോടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് അധികൃതർ അറിയിച്ചു. വെടിവെപ്പിൽ നാല് മാവോവാദികൾ കൊല്ലപ്പെട്ടതായും രണ്ടുപേരെ അറസ്റ്റു ചെയ്തെന്നും സേന അറിയിച്ചു .

പ്രദേശത്ത് നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. പീപ്പിൾസ് ലിബറേഷൻ ​ഗോറില്ല ആർമിയുടെ കേഡറുമാരെയാണ് സേന വധിച്ചത് .തലയ്‌ക്ക് 48 ലക്ഷം രൂപ വിലമതിച്ചിരുന്നവരാണ് കൊല്ലപ്പെട്ടവർ‌. മൂന്നുദിവസമായി മേഖലയിലെ വിവിധയിടങ്ങളില്‍ മാവോവാദികളുമായി ഏറ്റുമുട്ടല്‍ നടന്നുവരികയായിരുന്നു. പ്രദേശത്ത്‌ തിരച്ചിൽ പുരോ​ഗമിക്കുകയാണെന്ന് സേന അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മൊബൈൽ ഫോൺ വാങ്ങിവെച്ചതിന് അദ്ധ്യാപകനെതിരെ ഭീഷണി ; വിദ്യാർത്ഥിയെ സസ്‌പെൻഡ് ചെയ്തു

പാലക്കാട് : മൊബൈൽ ഫോൺ വാങ്ങിവെച്ചതിന് അദ്ധ്യാപകനെ ഭീഷണിപ്പെടുത്തിയ വിദ്യാർത്ഥിയെ സ്കൂളിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. പാലക്കാട് ആനക്കര ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാര്‍ഥിയാണ് പ്രധാന അധ്യാപകനുനേരെ കൊലവിളി നടത്തിയത്....

ശബരിമല സംരക്ഷണ സംഗമത്തിലെ പ്രസംഗം : ശാന്താനന്ദയ്ക്കെതിരെ കേസെടുത്തു

പത്തനംതിട്ട : പന്തളം ശബരിമല സംരക്ഷണ സംഗമത്തിലെ വിദ്വേഷ പ്രസംഗത്തിൽ പൊലീസ് കേസെടുത്തു. ശ്രീരാമദാസമിഷൻ അധ്യക്ഷൻ ശാന്താനന്ദയ്ക്കെതിരെയാണ് കേസ് എടുത്തത്. പന്തളം പൊലീസാണ് കേസെടുത്തത്. വാവരെ അധിക്ഷേപിച്ചും ആക്രമണകാരിയായി ചിത്രീകരിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി. കോൺഗ്രസ്...
- Advertisment -

Most Popular

- Advertisement -