Saturday, March 28, 2026
No menu items!

subscribe-youtube-channel

HomeNewsസൗജന്യ ഭക്ഷ്യകിറ്റ്...

സൗജന്യ ഭക്ഷ്യകിറ്റ് വിതരണം 26 മുതൽ

തിരുവനന്തപുരം : ഓണവുമായി ബന്ധപ്പെട്ട് എല്ലാ അന്ത്യോദയ അന്ന യോജന (എ.എ.വൈ) റേഷൻ കാർഡുടമകൾക്കും ഭക്ഷ്യ കിറ്റ് ഓഗസ്റ്റ് 26 മുതൽ റേഷൻ കടകൾ വഴി വിതരണം ചെയ്യും. എ.എ.വൈ കാർഡുകൾക്ക് മാത്രമായിരിക്കും സൗജന്യ കിറ്റ് വിതരണമെന്നും എല്ലാ വിഭാഗം കാർഡുകൾക്കും (എ.എ.വൈ, പി.എച്ച്.എച്ച്, എൻ.പി.എൻ.എസ്, എൻ.പി.എസ്) സൗജന്യമായി ഭക്ഷ്യകിറ്റ് വിതരണം നടത്തുന്നു എന്ന തരത്തിൽ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കുന്ന വാർത്ത വാസ്തവ വിരുദ്ധമാണെന്നും സർക്കാർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സെക്രട്ടേറിയറ്റ് വളപ്പിലെ ഡ്യൂട്ടിക്കിടെ പൊലീസുകാരിക്ക് പാമ്പ് കടിയേറ്റു

തിരുവനന്തപുരം : സെക്രട്ടേറിയറ്റിലെ ഡ്യൂട്ടിക്കിടെ പൊലീസുകാരിക്ക് പാമ്പു കടിയേറ്റു. ഇന്നലെ രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയെയാണ് സെക്രട്ടേറിയറ്റ് വളപ്പിൽ‌ വച്ചാണ് പാമ്പ് കടിച്ചത്.ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആലപ്പുഴയിൽ കുടിവെള്ള വിതരണം മുടങ്ങും 

ആലപ്പുഴ : പള്ളാത്തുരുത്തി, എം ഒ വാർഡ്, പഴവീട്, തിരുവമ്പടി, എ എന്‍ പുരം, കളർകോട്, സനാതനപുരം വാർഡുകളിൽ നാളെ (29)  ശുദ്ധജല വിതരണം തടസ്സപ്പെടുമെന്ന് വാട്ടര്‍ അതോറിറ്റി അസി. എന്‍ജിനീയര്‍ അറിയിച്ചു....
- Advertisment -

Most Popular

- Advertisement -