Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsഗാന്ധി ജയന്തി...

ഗാന്ധി ജയന്തി ദിനാചരണം സംഘടിപ്പിച്ചു

തിരുവല്ല : രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജന്മദിനത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണം യോഗവും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡൻ്റ് കെ ജെ മാത്യു അധ്യക്ഷത വഹിച്ചു.

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജിജോ ചെറിയാൻ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അനിൽ സി ഉഷസ്, എ പ്രദീപ് കുമാർ, ഗ്രേസി അലക്സാണ്ടർ ബിനു കുര്യൻ, രാജഗോപാല പ്രഭു, കെ.ടി ചാക്കോ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബാംഗ്ലൂർ റോഡ് പാലം അപകടത്തിൽ: കൽക്കെട്ട് ഇടിഞ്ഞു

ആറന്മുള : പഞ്ചായത്തിലൂടെ കടന്നുപോകുന്ന പുത്തൻകാവ് - കിടങ്ങന്നൂർ പൊതുമരാമത്ത് റോഡിലെ നീർവിളാകം കിഴക്കേചിറ പാലത്തിന്റെ കെട്ടുകൾ കൂടുതൽ ഇടിഞ്ഞു. അടുത്തിടെ ബിഎം ആൻഡ് ബിസി നിലവാരത്തിൽ നവീകരിച്ച റോഡിലൂടെ വലിയ ഭാരത്തിൽ...

വീടിനു സമീപത്തെ മദ്യപാനം ചോദ്യം ചെയ്തതിന് ആക്രമണം : ഒരാൾ അറസ്റ്റിൽ

പത്തനംതിട്ട : വീടിനു സമീപത്തെ മദ്യപാനം ചോദ്യം ചെയ്തതിന് ആക്രമണം നടത്തിയ മദ്യപസംഘത്തിൽ ഒരാളെ പത്തനംതിട്ട പോലീസ് പിടികൂടി. ചന്ദനപ്പള്ളി മൂഴിക്കൽ തേരകത്ത് വീട്ടിൽ അഭിജിത്ത് (27)ആണ് പിടിയിലായത്. ഇയാൾ കേസിൽ രണ്ടാം പ്രതിയാണ്....

- Advertisment -

Most Popular

- Advertisement -