Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsകടപ്ര ഗ്രാമപഞ്ചായത്തിൽ...

കടപ്ര ഗ്രാമപഞ്ചായത്തിൽ മാലിന്യ മുക്തം നവകേരളം സംഘടിപ്പിച്ചു

തിരുവല്ല: ഗാന്ധിജയന്തി ദിനത്തിൽ കടപ്ര ഗ്രാമപഞ്ചായത്തിൽ മാലിന്യമുക്തം നവകേരളം ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.  വളഞ്ഞവട്ടം കണ്ണശ്ശ സ്മാരക ഹയർ സെക്കൻഡറി സ്കൂൾ പരിസരത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷാ അശോകൻ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് മിനി ജോസ് ആദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മേഴ്സി വർഗ്ഗീസ്, വിമല ബെന്നി എന്നിവർ പ്രസംഗിച്ചു. ഇതിനോട് അനുബന്ധിച്ച് പഞ്ചായത്തിലെ വിവിധ വാർഡുകളിലെ ശുചീകരണ പ്രവർത്തനങ്ങൾ വാർഡ് മെമ്പറുമാരുടെ നേതൃത്വത്തിൽ നടന്നു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലൈഫ് മിഷൻ: 151 പേർക്ക് താക്കോൽ കൈമാറി

ആറന്മുള: ആറന്മുള ഗ്രാമപഞ്ചായത്തിൽ 151 ലൈഫ് മിഷൻ ഗുണഭോക്താക്കൾക്കുള്ള ഭവനത്തിന്റെ താക്കോൽ  ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ നൽകി. ജലജീവൻ പ്ലാന്‍റ് സ്ഥാപിക്കുന്നതിനായി 8.75 ലക്ഷം രൂപ വിനിയോഗിച്ച് വാങ്ങിയ 25...

Kerala Lottery Result : 27/04/2024 Karunya KR 651

1st Prize Rs.80,00,000/- KW 856295 (THRISSUR) Consolation Prize Rs.8,000/- KN 856295 KO 856295 KP 856295 KR 856295 KS 856295 KT 856295 KU 856295 KV 856295 KX 856295...
- Advertisment -

Most Popular

- Advertisement -