Saturday, January 18, 2025
No menu items!

subscribe-youtube-channel

HomeAgricultureപാണാകേരി പാടശേഖര...

പാണാകേരി പാടശേഖര നെല്ലുൽപ്പാദന സമിതിയുടെ  പൊതുയോഗം നാളെ

തിരുവല്ല : പാണാകേരി പാടശേഖര നെല്ലുൽപ്പാദന സമിതിയുടെ  പൊതുയോഗം  പ്രസിഡൻ്റ് ദാനിയേൽ ഇടിക്കുളയുടെ അദ്ധ്യക്ഷതയിൽ നാളെ വൈകിട്ട് 4 ന് കോവൂർ മണപ്പുറത്ത് ഏബ്രഹാമിൻ്റെ ഭവനത്തിൽ കൂടും.  പെരിങ്ങരയിൽ കഴിഞ്ഞ ആഴ്ച ഇറക്കിയ കൃഷിയിൽ  കനത്ത മഴയെ തുടർന്ന് ബണ്ട് തകർന്ന് വെള്ളം കയറി നാശനഷ്ടമുണ്ടായ സാഹചര്യം ഉണ്ടായി.

തുടർന്ന്  വീണ്ടും കൃഷിയിറക്കാൻ ആവശ്യമായ വിത്ത് സർക്കാരിൽ നിന്നും ലഭിക്കുന്നതിനും മറ്റുമായി തീരുമാനമെടുക്കുന്നതിനായി  പൊതുയോഗം വിളിച്ച് കൂട്ടുന്നത്.  യോഗത്തിൽ എല്ലാ കർഷക സുഹൃത്തുക്കളും പങ്കെടുക്കണമെന്ന് സെക്രട്ടറി സുനിൽ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇന്ത്യയിൽ മൂന്നു കുട്ടികൾക്ക് എച്ച്എംപിവി

ഗാന്ധിന​ഗർ: കർണാടകയ്‌ക്ക് പുറമേ ​ഗുജറാത്തിലും ഹ്യുമൻ മെറ്റാന്യൂമോ വൈറസ് ബാധ സ്ഥിരീകരിച്ചു .അഹമ്മദാബാദിലെ ദമ്പതികളുടെ രണ്ടു മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ടു ദിവസം മുമ്പാണ് പനിയും ജലദോഷവും ഉണ്ടായതിനെ...

ചവിട്ടു നാടകത്തിന്  സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് എ ഗ്രേഡ്

തിരുവല്ല: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം  ചവിട്ടു നാടകത്തിന്  ഇരുവെള്ളിപ്ര സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് എ ഗ്രേഡ്.  തുടർച്ചയായി മൂന്നാം വര്‍ഷം ആണ്‌ സ്കൂള്‍ ഈ നേട്ടം...
- Advertisment -

Most Popular

- Advertisement -