Friday, April 3, 2026
No menu items!

subscribe-youtube-channel

HomeNewsസ്വർണ വില...

സ്വർണ വില വീണ്ടും റെക്കോർഡ് കുതിപ്പിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില വീണ്ടും റെക്കോർഡ് കുതിപ്പിൽ. ഇന്ന് മാത്രം സംസ്ഥാനത്ത് സ്വർണവില 920 രൂപ ഉയർന്നു. ഇന്നലെ 1000 രൂപ വർദ്ധിച്ചിരുന്നു. ഇന്നത്തെ വർ​ദ്ധനയോടെ സ്വർണവില ചരിത്രത്തിലാദ്യമായി 89000 രൂപ കടന്നു.

ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 89,480 രൂപയാണ്. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 96,000 രൂപയ്ക്ക് മുകളിൽ നൽകണം. നിലവിൽ, ഒരു ഗ്രാം സ്വർണത്തിന് 12,000 രൂപയിലധികം നൽകേണ്ടി വരും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആന എഴുന്നള്ളിപ്പിനുള്ള നിയന്ത്രണം : ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീംകോടതി

ന്യൂഡൽഹി : ആനയെഴുന്നള്ളിപ്പിലെ ഹൈക്കോടതി മാർഗരേഖ സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ഹൈക്കോടതി ഉത്തരവ് പ്രായോഗികമായി തോന്നുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സ്‌റ്റേ .ജസ്റ്റിസ് നാഗരത്‌ന അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. ഹൈക്കോടതി ഉത്തരവിനെതിരെ ദേവസ്വങ്ങള്‍ സമര്‍പ്പിച്ച...

ചാവക്കാട് ദേശീയപാതയിൽ വിള്ളൽ

തൃശ്ശൂർ : തൃശ്ശൂർ ചാവക്കാട് ദേശീയപാത 66ൽ നിർമ്മാണം നടക്കുന്ന മേൽപ്പാലത്തിനു മുകളിൽ ടാറിട്ട ഭാഗത്ത് വിള്ളൽ രൂപപ്പെട്ടു. പാലത്തിൽ ടാറിങ് പൂർത്തീകരിച്ച ഭാഗത്ത് 50 മീറ്ററിലധികം നീളത്തിൽ വിള്ളലുണ്ടായി . ദൃശ്യങ്ങൾ...
- Advertisment -

Most Popular

- Advertisement -