Monday, March 30, 2026
No menu items!

subscribe-youtube-channel

HomeNewsസ്വർണവിലയിൽ ഇന്ന്...

സ്വർണവിലയിൽ ഇന്ന് വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വർധനവ്. ഇന്നലെ രണ്ടുതവണ ഇടിവ് രേഖപ്പെടുത്തിയ വിലയിൽ ആണ്  വർധനവ് ഉണ്ടായത്. ഇന്നത്തെ ഒരു പവന്റെ വില 1,15,680 രൂപയാണ്. ഇന്നലെ 1920 രൂപ കുറഞ്ഞപ്പോൾ ഇന്ന് 1920 രൂപ വർധിക്കുകയാണ് ഉണ്ടായത്.

ഇന്നലെ സ്വർണവിലയിൽ 1,920 രൂപയുടെ കുറവാണ് രാവിലെ രേഖപ്പെടുത്തിയത്. ഇതോടെ സ്വർണവില 1,14,240 രൂപയിലേക്ക് കുറഞ്ഞിരുന്നു. എന്നാൽ വൈകുന്നേരമായപ്പോൾ വില 113760 രൂപയിലേക്ക് താഴ്ന്നു.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ലക്ഷം കടന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുതിക്കുന്ന കാഴ്ചയാണ് കണ്ടത്. . 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കെ.രാധാകൃഷ്ണൻ എംപിയുടെ അമ്മ അന്തരിച്ചു

തൃശ്ശൂർ : ആലത്തൂർ എംപി കെ. രാധാകൃഷ്ണന്റെ അമ്മ ചിന്ന (84) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു .സംസ്ക്കാരം ഇന്ന് വൈകീട്ട് 5 മണിക്ക് തോന്നൂർക്കരയിലുള്ള...

ചക്കുളത്ത്കാവ് പൊങ്കാല : ഡിസം. നാലിന്  പ്രാദേശിക അവധി

എടത്വ : ചക്കുളത്ത്കാവ് പൊങ്കാല മഹോത്സവ ദിനമായ ഡിസംബർ നാലിന് (വ്യാഴം) ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, അമ്പലപ്പുഴ താലൂക്കുകളിലെ റെസിഡെൻഷ്യൽ സ്കൂളുകൾ ഒഴികെയുള്ള  എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും പ്രാദേശിക അവധി  നൽകി...
- Advertisment -

Most Popular

- Advertisement -