Monday, March 31, 2025
No menu items!

subscribe-youtube-channel

HomeNewsഓഫീസുകളിലെ പ്രവര്‍ത്തനങ്ങളെ...

ഓഫീസുകളിലെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്ന കൂട്ടായ്മകൾക്ക് വിലക്കേർപ്പെടുത്തി സർക്കാർ ഉത്തരവ്

തിരുവനന്തപുരം : സർക്കാർ ഓഫീസുകളിലെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്ന ജീവനക്കാരുടെ കള്‍ച്ചറല്‍ ഫോറങ്ങളും വകുപ്പ് കൂട്ടായ്മകളും രൂപീകരിക്കുന്നത് വിലക്കി സർക്കാർ ഉത്തരവിറക്കി.സര്‍ക്കാര്‍ ജീവനക്കാരുടെ നിലവിലുള്ള പെരുമാറ്റ ചട്ടങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും അനുസൃതമല്ലാതെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാകുന്ന രീതിയില്‍ കള്‍ച്ചറല്‍ ഫോറങ്ങളും വകുപ്പ് അടിസ്ഥാനത്തിലുള്ള കൂട്ടായ്മകളും ഉണ്ടാകുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അത് ഒഴിവാക്കേണ്ടതാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. വിഷയത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി വീണ എന്‍. മാധവന്‍ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവനന്തപുരത്ത് നാലാം ക്ലാസ് വിദ്യാർഥിനിക്ക് എച്ച്1 എൻ1

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിൽ വിദ്യാർത്ഥിനിക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചു. കല്ലമ്പലം നാവായിക്കുളം വെട്ടിയറ എൽ.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. കുട്ടി കൊട്ടിയം കിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.

Kerala Lottery Results : 10-03-2025 Win Win W-812

1st Prize Rs.7,500,000/- (75 Lakhs) WJ 209581 (IDUKKI) Consolation Prize Rs.8,000/- WA 209581 WB 209581 WC 209581 WD 209581 WE 209581 WF 209581 WG 209581 WH 209581 WK...
- Advertisment -

Most Popular

- Advertisement -