Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKottayamരാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ...

രാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ ഗതാഗത നിയന്ത്രണം ലംഘിച്ച് യുവാക്കൾ

കോട്ടയം : രാഷ്ട്രപതിയുടെ പാലായിലെ സന്ദർശനത്തിനിടെ സുരക്ഷാവീഴ്ച്ച . വാഹനങ്ങൾക്ക് പ്രവേശനമില്ലാത്ത റോഡിലൂടെ മൂന്ന് പേരാണ് ഒരു ബൈക്കിൽ പോയത്. ബൈക്കിന്റെ മുന്നിലുണ്ടായിരുന്ന ആൾക്കു മാത്രമാണ് ഹെൽമെറ്റ് ഉണ്ടായിരുന്നത്. പൊലീസ് തടഞ്ഞിട്ടും നിൽക്കാതെ യുവാക്കൾ ബൈക്കിൽ യാത്ര തുടർന്നു.പാലാ സെന്റ് തോമസ് കോളജിന്റെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തിൽ പങ്കെടുക്കാനാണ് രാഷ്ട്രപതി കോട്ടയത്തെത്തിയത്. യുവാക്കളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റവന്യൂ ഇന്‍സ്‌പെക്ടറെ സസ്‌പെൻഡ് ചെയ്തു

ആലപ്പുഴ : ലഹരിവസ്തുക്കൾ കൈവശം സൂക്ഷിച്ചതിനു അറസ്റ്റ് ചെയ്ത അമ്പലപ്പുഴ റവന്യൂ റിക്കവറി ഓഫീസിലെ റവന്യൂ ഇന്‍സ്‌പെക്ടര്‍ കെ ജി സജേഷ്നെ   സേവനത്തിൽ നിന്നും സസ്‌പെൻഡ് ചെയ്തു ജില്ലാ കളക്ടര്‍ ഉത്തരവായി.   ഡിസംബർ നാലിന്  രാത്രി 8.45...

പണംനൽകിയത് ബന്ധത്തിന്റെ പേരിൽ ; ശശിധരൻ കർത്തയുടെ മൊഴി

കൊച്ചി : മാസപ്പടി കേസിൽ വീണാ വിജയന് കുരുക്കായി സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ മൊഴി.പിണറായിയുമായുള്ള അടുപ്പത്തിന്റെ പേരിലാണ് വീണയ്ക്കും കമ്പനിക്കും പണംനൽകിയതെന്നും വീണയോ എക്‌സാലോജിക്കോ സി.എം.ആർ.എലിന് സേവനങ്ങളൊന്നും നൽകിയിട്ടില്ലെന്നും ശശിധരൻ കർത്ത...
- Advertisment -

Most Popular

- Advertisement -