Monday, March 30, 2026
No menu items!

subscribe-youtube-channel

HomeNewsKochiസെലിബ്രിറ്റി മേക്കപ്പ്...

സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളുടെ വീടുകളിൽ ജിഎസ്ടി റെയ്ഡ്

കൊച്ചി : സംസ്ഥാന വ്യാപകമായി പ്രമുഖ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളുടെ വീട്ടിലും സ്ഥാപനങ്ങളിലും ജിഎസ്‌ടി റെയ്ഡ്.കോടികളുടെ നികുതി വെട്ടിപ്പ് ജിഎസ്ടി വകുപ്പ് കണ്ടെത്തിയതിനെത്തുടർന്നാണ് പരിശോധന നടക്കുന്നത്. സംസ്ഥാനത്താകെ 35ഓളം കേന്ദ്രങ്ങളിലാണു റെയ്ഡ് നടത്തുന്നത് .

സംസ്ഥാന ചരക്ക് സേവനനികുതി വകുപ്പിന്റെ ഇന്റലിജൻസ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിഭാഗങ്ങൾ സംയുക്തമായി ഓപ്പറേഷന്‍ ഗുവാപ്പോ എന്ന പേരിലാണ് രാവിലെ മുതല്‍ പരിശോധന നടത്തുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു

പത്തനംതിട്ട : വ്രത വിശുദ്ധിയുടെ നാളുകൾക്ക് വിടചൊല്ലി മുസ്ലിം ലോകം ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു . പ്രഭാതം മുതൽ പ്രദോഷം വരെ അന്നപാനീയങ്ങൾ ഉപേക്ഷിച്ച് മനസ്സും ശരീരവും നാഥന് സമർപ്പിച്ച വിശ്വാസികൾക്ക്...

കാബൂളിൽ ഇന്ത്യൻ എംബസി വീണ്ടും ആരംഭിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി : കാബൂളിൽ ഇന്ത്യ എംബസി വീണ്ടും ആരംഭിച്ച് കേന്ദ്ര സർക്കാർ. താലിബാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖിയുടെ ഇന്ത്യാ സന്ദർശനത്തിന് പിന്നാലെയാണ് പ്രഖ്യാപനം.നിലവിൽ കാബുളിൽ പ്രവർത്തിക്കുന്ന ടെക്നിക്കൽ മിഷനെ എംബസിയായി...
- Advertisment -

Most Popular

- Advertisement -