Sunday, December 14, 2025
No menu items!

subscribe-youtube-channel

HomeNewsഗുരുപൂർണ്ണിമ മഹോത്സവം

ഗുരുപൂർണ്ണിമ മഹോത്സവം

തിരുവല്ല: മാതാ അമൃതാനന്ദമയീ മഠത്തിൽ  ഗുരുപൂർണ്ണിമ മഹോത്സവം ആഘോഷിച്ചു. ലളിതാ സഹസ്രനാമ അർച്ചനയോടെ തുടങ്ങിയ യജ്ഞത്തിന് മഠാധിപതി ഭവ്യാ മൃതപ്രാണാ മുഖ്യകാർമ്മികത്വം വഹിച്ച് ഗുരു പൂർണ്ണിമ സന്ദേശം നൽകി.

തുടർന്ന്  സുകൃത ഹോമം, ഗുരുപാദുക പൂജ, ഭജന, അന്നദാനം പ്രസാദ വിതരണം എന്നിവയോടെ യജ്ഞം സമാപിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

രാജ്യത്ത് കോവിഡ് കേസുകൾ 7000 കടന്നു: ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ 7000 കടന്നു. 7264 കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്‌തത്‌. എക്സ്എഫ്ജി എന്ന പുതിയ വകഭേദം ആണെങ്കിലും കൂടുതൽ വ്യാപന ശേഷി കുറവാണെന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കേരളം, ഗുജറാത്ത് എന്നീ...

കിഫ്‌ബി മസാല ബോണ്ട് : മുഖ്യമന്ത്രിക്കും തോമസ് ഐസക്കിനും ഇഡി നോട്ടീസ്

തിരുവനന്തപുരം : കിഫ്‌ബി മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക്, കിഫ്‌ബി സിഇഒ ഉൾപ്പെടെയുള്ളവർക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കാരണം കാണിക്കൽ നോട്ടീസ് അയച്ചു.ഫെമ ചട്ടം...
- Advertisment -

Most Popular

- Advertisement -