Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeNewsഇസ്രയേലിനു നേരെ...

ഇസ്രയേലിനു നേരെ ഹമാസിന്റെ മിന്നലാക്രമണം

ടെൽഅവീവ് :ഇസ്രയേലിന് നേരെ വീണ്ടും ഹമാസിന്റെ മിസൈലാക്രമണം. ഇസ്രയേൽ നഗരമായ ടെല്‍ അവീവ് ലക്ഷ്യമിട്ട് എട്ടോളം മിസൈലുകളാണ് ഹമാസ് തൊടുത്തതെന്നാണ് റിപ്പോർട്ട്.തെക്കൻ ​ഗാസയിലെ റഫയിൽ നിന്നാണ് ആക്രമണം.ആക്രമണം ഹമാസിന്റെ സൈനിക സേനയായ അൽ ഖസം ബ്രിഗേഡ് സ്ഥിതീകരിച്ചു.

മിന്നലാക്രമണത്തിൽ നഗരത്തിലെ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായാണ് റിപ്പോർട്ടുകൾ.ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എംടി വാസുദേവൻ നായർ, ശ്യാം ബെനഗൽ  അനുസ്മരണം

തിരുവല്ല : എം ജി സോമൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ എം ടി വാസുദേവൻ നായർ, ശ്യാം ബെനഗൽ  അനുസ്മരണം 28 ന് വൈകിട്ട് 4.30 ന്  തിരുവല്ല വൈ എം സി എ...

ശ്രീപത്മനാഭ സ്വാമി ക്ഷേത്രം: 2024  അൽപശി ഉത്സവം കൊടിക്കയർ ഏറ്റുവാങ്ങി

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അൽപശി ഉത്സവത്തിനു കൊടിയേറ്റിനുളള കൊടിക്കയർ പൂജപ്പുര സെൻട്രൽ ജയിലിൽ നടന്ന ചടങ്ങിൽ ജയിൽ സുപ്രണ്ട്  സജീവ് എസ്സിൽ നിന്നും ക്ഷേത്രം മാനേജർ ബി. ശ്രീകുമാർ ഏററുവാങ്ങി. ക്ഷേത്രം...
- Advertisment -

Most Popular

- Advertisement -