Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsMallappallyലഹരിക്കെതിരെ പോരാട്ടവുമായി...

ലഹരിക്കെതിരെ പോരാട്ടവുമായി ഹാൻഡ് ബോൾ താരങ്ങൾ

മല്ലപ്പള്ളി : ലഹരി സമൂഹത്തിൽ നിന്നും തുടച്ചു മാറ്റണമെന്ന സന്ദേശവുമായി ഹാൻഡ് ബോൾ പ്രദർശന മത്സരവുമായി ജില്ലയിലെ പുരുഷ വനിതാ ഹാൻഡ് താരങ്ങൾ. മല്ലപ്പള്ളി പബ്ലിക് സ്റ്റേഡിയത്തിൽ നടന്ന മത്സരം ജില്ലാ ഹാൻഡ് അസോസിയേഷൻ സെക്രട്ടറി കുര്യൻ ചെറിയാൻ ഉദ്ഘാടനം ചെയ്തു. ട്രഷറർ റോയ് വർഗീസ് ഇലവുങ്കൽ, കോച്ച് അനീഷ് മോൻ പി, മാനേജർ രഞ്ജിനി എൽ. ആർ, ഇവ സാറ ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് അമൃത രാജന്റെ നേതൃത്വത്തിലുള്ള ടീമും അശ്വിൻ ബിനുവിന്റെ നേതൃത്വത്തിലുള്ള ടീമും ഏറ്റുമുട്ടി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മലേ​ഗാവ് സ്ഫോടനക്കേസ് ; സാധ്വി പ്രജ്ഞ സിം​ഗ് ഉൾപ്പെടെ ഏഴ് പേരെയും കുറ്റവിമുക്തരാക്കി

മുംബൈ :  മാലെഗാവ് സ്ഫോടനക്കേസിൽ സാധ്വി പ്രജ്ഞ സിം​ഗ്,.ലഫ്. കേണൽ പ്രസാദ് പുരോഹിത് എന്നിവരുൾപ്പെടെ ഏഴു പ്രതികളെയും പ്രത്യേക എൻഐഎ കോടതി വെറുതെവിട്ടു. സംഭവത്തിൽ ​ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി...

ജനറൽ ആശുപത്രിയിൽ രോഗിയുടെ തലയിൽ ചക്ക വീണ് പരുക്കേറ്റു

പത്തനംതിട്ട : പത്തനംതിട്ട ജനറൽ ആശുപത്രിയിൽ രോഗിയുടെ തലയിൽ ചക്ക വീണു .ഓമല്ലൂർ സ്വദേശി എൻ. ഗംഗാധരൻ നായർക്കാണ് (78) പരിക്കേറ്റത്. ഡോക്ടറെ കണ്ട ശേഷം മരുന്ന് വാങ്ങാനായി കൗണ്ടറിൽ പോയി വരി...
- Advertisment -

Most Popular

- Advertisement -