Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsപാലക്കാട് ,കൊല്ലം,...

പാലക്കാട് ,കൊല്ലം, തൃശൂർ ജില്ലകളിൽ ഉഷ്ണതരംഗം; 12 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം:കൊടുംചൂടിനെ തുടർന്ന് സംസ്ഥാനത്ത് 26 മുതൽ 28 വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഏപ്രിൽ 26 മുതൽ 30 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41°C വരെയും, കൊല്ലം ജില്ലയിൽ 40°C വരെയും, തൃശൂർ ജില്ലയിൽ 39°C വരെയും ആകാം. പത്തനംതിട്ട, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 38°C വരെയും, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ 37°C വരെയും, തിരുവനന്തപുരം ജില്ലയിൽ 36°C വരെയും താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തൃശൂർ റെയിൽവേ സ്റ്റേഷൻ 344.98 കോടിരൂപ ചിലവഴിച്ച്  ലോകോത്തര നിലവാരത്തിലേക്ക്

തൃശ്ശൂർ: തൃശ്ശൂർ റെയിൽവേ സ്റ്റേഷനെ ഇ പി സി മോഡലിൽ നവീകരിക്കുന്നതിനുള്ള പദ്ധതിക്ക് അംഗീകാരം ലഭിച്ചതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു. 344.98 കോടി രൂപ ചിലവിൽ തൃശ്ശൂർ റെയിൽവേ സ്റ്റേഷനെ ലോകോത്തര...

മാരാരിക്കുളം തെക്ക്  പഞ്ചായത്ത് കുടിവെള്ള പദ്ധതി:  ഉദ്ഘാടനം നാളെ

ആലപ്പുഴ: മാരാരിക്കുളം തെക്ക്  ഗ്രാമ പഞ്ചായത്തിലെ കാട്ടൂരിൽ 6.22 കോടി രൂപ മുടക്കി നിർമ്മിച്ച  വാട്ടർ ടാങ്കിൻ്റെ ഉദ്ഘാടനവും 38.26 കോടിയുടെ കുടിവെള്ള വിതരണ ശൃംഖലയുടെ നിർമ്മാണ ഉദ്ഘാടനവും ജലവിഭവ വകുപ്പ് മന്ത്രി...
- Advertisment -

Most Popular

- Advertisement -