Monday, March 23, 2026
No menu items!

subscribe-youtube-channel

HomeHealthസംസ്ഥാനത്ത്  ചൂട്...

സംസ്ഥാനത്ത്  ചൂട് കൂടുന്നു : ജാഗ്രത നിർദ്ദേശവുമായി ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം : സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും വേണം.  കാലാവസ്ഥ വകുപ്പിൻ്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വളഞ്ഞവട്ടത്ത് തെരുവ്നായുടെ ആക്രമണം രൂക്ഷം: 5 പേർക്ക് കടിയേറ്റു

തിരുവല്ല: കടപ്ര വളഞ്ഞവട്ടത്ത് തെരുവ്നായുടെ ആക്രമണം രൂക്ഷമാകുന്നു. ഇന്നലെ അഞ്ച് പേർക്കാണ്  തെരുവ് നായയുടെ കടിയേറ്റത്. വളഞ്ഞവട്ടം കീച്ചേരിവാൽക്കടവ് ആരോഗ്യ കേന്ദ്രത്തിന് സമീപം ആയിരുന്നു സംഭവം. കടിയേറ്റ 5 പേരും ആശുപത്രിയിൽ ചികിത്സ...

പഹൽഗാം ഭീകരാക്രമണം : കടുത്ത നീക്കത്തിന് തയ്യാറെടുത്ത് രാജ്യം

ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത നീക്കത്തിന് തയ്യാറെടുത്ത് രാജ്യം. സംസ്ഥാനങ്ങൾക്ക് സിവിൽ ഡിഫൻസ്‌ തയ്യാറെടുപ്പുകൾക്ക് കേന്ദ്രം നിർദേശം നൽകി. മെയ് 7 ന് സമഗ്രമായ മോക് ഡ്രില്ലുകൾ നടത്താൻ ആഭ്യന്തര...
- Advertisment -

Most Popular

- Advertisement -