Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരത്ത് രണ്ടാഴ്‌ചയോളം...

തിരുവനന്തപുരത്ത് രണ്ടാഴ്‌ചയോളം പഴക്കമുള്ള സ്ത്രീയുടെ മൃതദേഹം കടമുറിക്കുള്ളിൽ

തിരുവനന്തപുരം : തിരുവനന്തപുരം തൈക്കാട് കടമുറിക്കുള്ളിൽ രണ്ടാഴ്‌ചയോളം പഴക്കമുള്ള സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. റോയല്‍ സലൂണ്‍ എന്ന ബ്യൂട്ടി പാര്‍ലര്‍ നടത്തിയിരുന്ന മാര്‍ത്താണ്ഡം സ്വദേശി ഷീലയുടെ (55) മൃതദേഹമാണ് സ്ഥാപനത്തിനുള്ളിൽ കണ്ടെത്തിയത്.

സ്ഥാപനത്തിന്റെ മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ട്യൂഷന്‍ സെന്ററിലെ വിദ്യാർഥികള്‍ ദുര്‍ഗന്ധം വന്നതിനെ തുടർന്ന് കെട്ടിടം ഉടമയെ വിവരം അറിയിക്കുകയായിരുന്നു.തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്‌. സ്ഥാപനത്തിന്റെ വാതില്‍ അകത്തുനിന്ന് പൂട്ടിയനിലയിലായിരുന്നു. ശാരീരിക അവശതകളുണ്ടായിരുന്ന ഷീല കഴിഞ്ഞ രണ്ടുവര്‍ഷമായി തൈക്കാട് ബ്യൂട്ടി പാര്‍ലര്‍ നടത്തിവരികയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗതാഗത നിയന്ത്രണം

പത്തനംതിട്ട : റോഡ് കട്ടിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ തിരുവല്ല - കുമ്പഴ റോഡില്‍ സെന്‍ട്രല്‍ ജംഗ്ഷന്‍ മുതല്‍ കുമ്പഴ ജംഗ്ഷന്‍ വരെയുള്ള ഭാഗത്ത് ഇന്ന് (സെപ്റ്റംബര്‍ രണ്ട്) മുതല്‍ ഭാഗികമായ ഗതാഗത നിയന്ത്രണം...

വഖഫ് ഭേദഗതി ബിൽ നാളെ ലോക്സഭയിൽ

ന്യൂഡൽഹി : വഖഫ് ഭേദഗതി ബിൽ നാളെ ലോക്സഭയിൽ അവതരിപ്പിക്കും. നാളെ ഉച്ചയ്ക്ക് 12 മണിക്കാണ് ബില്ല് സഭയിൽ അവതരിപ്പിക്കുക. എട്ട് മണിക്കൂർ ചർച്ച നടക്കും.  ഇന്ന് ഉച്ചയ്ക്കു ചേർന്ന കാര്യോപദേശക സമിതി...
- Advertisment -

Most Popular

- Advertisement -