Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsKottayamകനത്ത മഴയിലും...

കനത്ത മഴയിലും കാറ്റിലും കോട്ടയത്ത് വ്യാപക നാശം : ചുങ്കത്ത്  മരം കടപുഴകി റോഡിലേക്ക് വീണു

കോട്ടയം: കനത്തമഴയിലും കാറ്റിലും കോട്ടയത്ത് വ്യാപക നാശം. വിവിധയിടങ്ങളിൽ മരങ്ങള്‍  കടപുഴകി വീണു. ആർക്കും പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ രാത്രിയുണ്ടായ മഴയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ബൈപാസില്‍ ചുങ്കത്ത് വന്‍ മരം കടപുഴകി റോഡിലേക്ക് വീണു. ഇതോടെ ഗതാഗതം  തടസ്സപ്പെട്ടു

ചുങ്കം പാലത്തിന് സമീപം നിന്ന കൂറ്റന്‍ വാകമരമാണ്  കടപുഴകി വീണത്. കോട്ടയത്ത് നിന്നും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥർ  എത്തി മരം മുറിച്ചു മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോട്ടയത്തെ ഇന്ത്യൻ  കോഫി ഹൗസും അടച്ച് പൂട്ടലിലേക്ക്

കോട്ടയം : കോട്ടയത്ത് പ്രവർത്തിക്കുന്ന ഇന്ത്യൻ  കോഫി ഹൗസും അടച്ച് പൂട്ടലിലേക്ക് നീങ്ങുന്നു. ജീവനക്കാരുടെ കുറവും,കച്ചവടം കുറഞ്ഞതുമാണ് അടച്ചുപൂട്ടാൻ കാരണമായതെന്ന്  അധികൃതർ വ്യക്തമാക്കുന്നത്.കെട്ടിട വാടക നൽകി കഴിഞ്ഞാൽ ലാഭമില്ലാത്ത സ്ഥിതിയായി. മേയ് 30ന് പ്രവർത്തനം...

വിഴിഞ്ഞത്ത്‌ കപ്പൽ കാണാനെത്തിയ യുവാവിനെ തിരയിൽപ്പെട്ട് കാണാതായി

തിരുവനന്തപുരം : വിഴിഞ്ഞത്ത്‌ കപ്പൽ കാണാൻ എത്തിയ യുവാവിനെ കടലിൽ വീണ് കാണാതായി.പുളിങ്കുടി ആഴിമല അജീഷ് ഭവനിൽ അനിൽ– ബീന ദമ്പതിമാരുടെ മകൻ അജീഷ് (26) നെയാണ് കാണാതായത്.ഇന്നലെ സന്ധ്യയോടെയാണ് അപകടം നടന്നത്...
- Advertisment -

Most Popular

- Advertisement -